എറണാകുളത്ത് സ്ഥി​തി​ഗ​തി​ക​ൾ രൂ​ക്ഷം; ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍

0
78

കൊ​ച്ചി: എ​റ​ണാ​കു​ളത്ത് സ്ഥി​തി​ഗ​തി​ക​ൾ രൂ​ക്ഷ​മെ​ന്ന് ഐഎംഎ. ജി​ല്ലയിൽ സ​മൂ​ഹ വ്യാ​പ​നം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ഐ​എം​എ അ​റി​യി​ച്ചു. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ​ബാ​ധി​ത​ർ വ​ർ​ധി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണം.

കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​ത് വൻ പ്രത്യാഘതങ്ങൾ സൃഷ്ട്ട്ടിക്കും. ഉ​റ​വി​ടം അ​റി​യാ​ത്ത കേ​സു​ക​ൾ ദിനംപ്രതി വ​ർ​ധി​ക്കു​ന്ന സാഹചര്യാമാണ് കണ്ടുവരുന്നത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ അ​വി​ടെ​യ​ത്തി പോ​സി​റ്റീ​വാ​കു​ന്നു​വെ​ന്ന​തും സ​മൂ​ഹ വ്യാ​പ​നം ന​ട​ന്നു​വെ​ന്നാ​ണ് കാ​ണി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം- എ​റ​ണാ​കു​ളം ജില്ലയാണ് കോ​വി​ഡ് ഭീ​ഷ​ണി​യു​ള്ള​തെ​ന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here