ജമ്മു: കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതായി റിപ്പോർട്ടുകൾ. മൂന്ന് ഭീകരരെ വധിച്ചു. ഇവരിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം.
#UPDATE Another unidentified terrorist killed (total 3) in the encounter at Kulgam. Incriminating materials including arms & ammunition recovered. Search operation underway: Jammu & Kashmir Police
— ANI (@ANI) July 17, 2020