കൊവിഡ് 19; കണ്ണൂരിൽ നിയന്ത്രിത മേഖലകൾ പ്രഖ്യാപിച്ചു

0
114

കണ്ണൂർ: കണ്ണൂർ ജില്ലയിൽ സമ്പർക്ക രോഗബാധ കൂടുന്നതിനാൽ കൂത്തുപമ്പ്, പാനൂര്‍, ന്യൂമാഹി, ചൊക്ലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പ്രദേശങ്ങള്‍ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക്‍ മാത്രം രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ തുറന്നു പ്രവര്‍ത്തിക്കാം എന്ന് ജില്ലാ കളക്ടർ അറിയിച്ചു .

ഇന്നലെ ജില്ലയിൽ എട്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂത്തുപറന്പിലെ അഗ്നിശമന ഉദ്യോഗസ്ഥർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here