സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് ; ഫൈ​സ​ൽ ഫ​രീ​ദി​ന്‍റെ പാ​സ്പോ​ർ​ട്ട് റദ്ദാക്കി

0
83

ന്യൂ​ഡ​ൽ​ഹി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മൂ​ന്നാം പ്ര​തി ഫൈ​സ​ൽ ഫ​രീ​ദി​ന്‍റെ പാ​സ്പോ​ർ​ട്ട് റദ്ദാക്കി. ക​സ്റ്റം​സി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​മാ​ണ് പാ​സ്പോ​ർ​ട്ട് റ​ദ്ദാ​ക്കി​യ​ത്.

ഈ ​വി​വ​രം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തെ​യും ബ്യൂ​റോ ഓ​ഫ് എ​മി​ഗ്രേ​ഷ​നെ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. ഫൈ​സ​ൽ ഫ​രീ​ദി​നെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here