തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതി സരിത്തുമായി എന്‍ഐഎ സംഘം തെളിവെടുപ്പിനായി തിരുവനന്തപുരത്ത് എത്തി. പേരൂര്‍ക്കട പോലീസ് ക്ലബില്‍ സരിത്തിനെ എത്തിച്ചു, സരിത്തുമായി വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തും.