സൈക്കോളജി അപ്രൻറിസ് നിയമനം

0
84

കാസർഗോഡ്: പെരിങ്ങോം ഗവ. കോളജിൽ 2020-21 അധ്യയന വർഷത്തെ സൈക്കോളജി അപ്രൻറിസ് നിയമനത്തിനുള്ള മുഖാമുഖം ജനുവരി അഞ്ചിന് രാവിലെ 10 മണിക്ക് നടക്കും. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ: 04985 295440. ഇ-മെയിൽ വിലാസം: govtcollegepnr@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here