അപേക്ഷ ക്ഷണിച്ചു

0
92

പത്തനംതിട്ട: കേരള സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന്റെ കോഴഞ്ചേരി ട്രെയിനിങ് സെന്ററില്‍ തൊഴില്‍ രഹിതരും 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവതി യുവാക്കള്‍ക്കായി മേസ്തിരി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ വെള്ള കടലാസില്‍ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം വയസ് തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം റീജിയണല്‍ എഞ്ചിനീയര്‍,കേരളം സംസ്ഥാന നിര്‍മ്മിതി കേന്ദ്രം,ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിന് സമീപം, കോളേജ് റോഡ് ,കോഴഞ്ചേരി -689 641 എന്ന വിലാസത്തില്‍ 2021 ജനുവരി നാലിനു വൈകുന്നേരം 3 ന് മുമ്പ് ലഭിക്കത്തക്കവണ്ണം അപേക്ഷിക്കണം. പരിശീലന കാലയളവില്‍ സ്റ്റൈപ്പന്റ് നല്‍കുന്നതായിരിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് 8281691310 എന്ന നമ്പറില്‍ ബന്ധപെടുക.

LEAVE A REPLY

Please enter your comment!
Please enter your name here