സി.എം രവീന്ദ്രനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും.

0
79

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​നെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വീ​ണ്ടും ചോ​ദ്യം ചെ​യ്യും. അ​ടു​ത്ത ആ​ഴ്ച വീ​ണ്ടും ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

 

വ്യാ​ഴാ​ഴ്ച​യും സി.​എം. ര​വീ​ന്ദ്ര​നെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. രാ​വി​ലെ 10 ന് ​ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ല്‍ രാ​ത്രി 11.15 വ​രെ നീ​ണ്ടു. ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യു​മാ​യി ന​ട​ത്തി​യ ക​രാ​ര്‍ ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​ന്‍ ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടു. വ​രു​ന്ന ആ​ഴ്ച ആ​ദ്യം കൂ​ടു​ത​ല്‍ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here