എ കെ ആന്റണി കോവിഡ് മുക്തനായി : ആശുപത്രി വിട്ടു

0
78
A.K Antony

മകൻ അനിൽ കെ ആന്റണിയാണ്, എ കെ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് എ കെ ആന്റണി, പതിനേഴു ദിവസത്തെ കോവിഡ് ചികിത്സ പൂർത്തിയാക്കി, ആശുപത്രി വിട്ടു. കോവിഡ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ച് രോഗം ഭേദമായതിന് ശേഷമാണ് ആന്റണി ആശുപത്രി വിടുന്നത്. ആന്റണി ആശുപത്രിയിൽ പതിനേഴു ദിവസത്തെ ചികിത്സയിലായിരുന്നു. .

കോവിഡ് ബാധിച്ചതിനെ തുടർന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസിൽ ആയിരുന്നു അദ്ദേഹം ചികിത്സ തേടിയത്. കോവിഡിൽ നിന്ന് മുക്തി നേടിയതിനെ തുടർന്ന് അദ്ദേഹം ആശുപത്രി വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here