24/11/2020 : പ്രധാന വാർത്തകൾ

0
88

🙏🏻😊👫🏻💐 24/11/2020 , കൊല്ലവർഷം 1196 വൃശ്ചികം 9 ചൊവ്വ പത്രവിശേഷങ്ങൾ
” സ്വന്തം കഴിവുകളിൽ വിശ്വസിക്കുന്നത് നല്ലതാണ് ,പക്ഷെ അതൊരിക്കലും തീരുമാനങ്ങളിലേക്ക് എടുത്തു ചാടൽ ആവരുത് ”
പ്രധാന വാർത്തകൾ
📰✍🏼കള്ളപ്പണം വെളുപ്പിച്ച കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി, ഭാര്യ റെനീറ്റ, ലഹരി മരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തിന്റെ കൈമാറ്റം റജിസ്‌ട്രേഷന്‍ വകുപ്പ് തടഞ്ഞു. എന്‍ഫോഴ്‌സമെന്റ് വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് റജിസ്‌ട്രേഷന്‍ വകുപ്പിന്റെ നടപടി
📰✍🏼ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പു​സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​ര്‍ അ​റ​സ്റ്റി​ല്
📰✍🏼കോ​വി​ഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡ​ല്‍​ഹി​യി​ല്‍ നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍.
📰✍🏼കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയെഴുതാന്‍ (കെഎഎസ്) ഗസറ്റഡ് റാങ്കിലുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് അനുമതി നല്‍കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു.
📰✍🏼സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് അറസ്റ്റു ചെയ്യും.
📰✍🏼മൂന്ന് മാസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി റാവുസാഹെബ് ഡാന്‍വെ.
📰✍🏼ക്വാറന്റൈന്‍ നിയമത്തില്‍ ഇളവു വരുത്താന്‍ ആലോചിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെത്തുന്നവര്‍ക്കുള്ള ക്വാറന്റീന്‍ ഒഴിവാക്കാന്‍ ആലോചിക്കുന്നു.
📰✍🏼ഇൗ അദ്ധ്യയന വര്‍ഷം കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ചെലവിന് ആനുപാതികമായ ഫീസ് മാത്രമേ അണ്‍ എയ്ഡഡ് സ്കൂളുകള്‍ വാങ്ങാവൂ എന്ന് സര്‍ക്കാരും സി.ബി.എസ്.ഇയും സര്‍ക്കുലര്‍ ഇറക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
📰✍🏼മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് കേന്ദ്ര ഏജന്‍സി സമ്മര്‍ദ്ദം ചെലുത്തുന്നതായുള്ള വിവാദ ശബ്ദരേഖയില്‍ സ്വപ്നാസുരേഷിന്റെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് ജയില്‍ വകുപ്പിനെ സമീപിച്ചു.
📰✍🏼​സം​സ്ഥാ​ന​ങ്ങ​ള്‍​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ ​ഊ​ര്‍​ജി​ത​മാ​ക്കി​യി​ല്ലെ​ങ്കി​ല്‍​ ​ഡി​സം​ബ​റി​ല്‍​ ​മോ​ശം​ ​കാ​ര്യ​ങ്ങ​ള്‍​ ​സം​ഭ​വി​ച്ചേ​ക്കാ​മെ​ന്ന് ​സു​പ്രീം​കോ​ട​തി​യു​ടെ​ ​നി​രീ​ക്ഷ​ണം.
📰✍🏼വിവാദമായ പോലീസ്‌ നിയമ ഭേദഗതിയില്‍നിന്നു സംസ്‌ഥാന സര്‍ക്കാര്‍ പിന്മാറുന്നു. വ്യാപകമായ വിമര്‍ശനം ഉയരുകയും തിരുത്തണമെന്നു സി.പി.എം. കേന്ദ്ര നേതൃത്വം നിലപാടെടുക്കുകയും ചെയ്‌തതോടെയാണു തീരുമാനം.
📰✍🏼കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്തു മന്ത്രി കെ.എം. മാണിയുടെ ബജറ്റ്‌ പ്രസംഗം തടസപ്പെടുത്തുന്നതിനിടെയുണ്ടായ കൈയാങ്കളി സംബന്ധിച്ച കേസ്‌ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി
📰✍🏼രണ്ടിലചിഹ്നഹ്‌നം കേരള കോണ്‍ഗ്രസ്‌ (എം) ജോസ്‌ കെ. മാണി വിഭാഗത്തിന്‌ അനുവദിച്ച തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനം ശരിവച്ച സിംഗിള്‍ ബെഞ്ച്‌ ഉത്തരവ്‌ സ്‌റ്റേ ചെയ്യാന്‍ െഹെക്കോടതി ഡിവിഷന്‍ ബെഞ്ച്‌ വിസമ്മതിച്ചു.
📰✍🏼തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി,
📰✍🏼സംസ്‌ഥാന വികസന ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച്‌ കൊച്ചി-മംഗലാപുരം വാതകപൈപ്പ്‌ ലൈന്‍ കമ്മിഷന്‍ ചെയ്‌തു.
📰✍🏼 ഇന്ത്യയിൽ രോഗികള്‍ 91 ലക്ഷം കടന്നു
രാജ്യത്ത് 44,059 പേര്‍കൂടി കോവിഡ് ബാധിതരായതോടെ ആകെ രോഗികള്‍ 91,39,866 ആയി. 24 മണിക്കൂറില്‍ 511 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 1,33,738.
📰✍🏼പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ട് ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.
📰✍🏼രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ പരോള്‍ സുപ്രീംകോടതി ഒരാഴ്ചത്തേക്ക് കൂടി നീട്ടിനല്‍കി.
📰✍🏼പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച്‌ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.
📰✍🏼കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണ​വും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ അ​ടു​ത്ത ഘ​ട്ട​വും ച​ര്‍​ച്ച ചെ​യ്യാ​ന്‍ കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നു ച​ര്‍​ച്ച ന​ട​ത്തും
📰✍🏼ബാ​​​​​​ര്‍ കോ​​ഴ​​ക്കേ​​സി​​ല്‍ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യ്ക്കെ​​തി​​രേ പു​​തി​​യ ആ​​രോ​​പ​​ണ​​വു​​മാ​​യി ബാ​​റു​​ട​​മ ബി​​ജു ര​​മേ​​ശ്. ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യും ഭാ​​ര്യ​​യും അ​​ഭ്യ​​ര്‍​​ഥി​​ച്ച​​തി​​നെ​​ത്തു​​ട​​ര്‍​​ന്നാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പേ​​ര് ബാ​​ര്‍ കോ​​ഴ​​ക്കേ​​സി​​ല്‍ ര​​ഹ​​സ്യ​​മൊ​​ഴി​​യി​​ല്‍​​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യ​​തെ​​ന്ന് ബി​​ജു ര​​മേ​​ശ് പ​​റ​​ഞ്ഞു.
📰✍🏼തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല ശാസ്താവിനെ മനസില്‍ ധ്യാനിച്ചുകൊണ്ട് വേണം ഇടത് പക്ഷത്തിനെതിരെ വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി.
📰✍🏼കേരളത്തിലെ 8000 വാര്‍ഡുകളിലെങ്കിലും വിജയം നേടുകയെന്നും 200 തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണം പിടിക്കുകയെന്നുമുള്ള ബി.ജെ.പി കേരളാ ഘടകത്തിന്റെ ലക്ഷ്യം നേടാനാകും എന്നുള്ള വിശ്വാസമില്ലെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം.
📰✍🏼തമിഴ് സിനിമാതാരം തവസി(60) അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച്‌ ചികിത്സയില്‍ കഴിയുകയായിരുന്നു
📰✍🏼സംസ്ഥാനത്ത് ഇന്നലെ 3757 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 35,659 സാമ്ബിളുകളാണ് പരിശോധിച്ചത്. സാമ്ബിള്‍ പരിശോധന കുറഞ്ഞതാണ് രോഗികള്‍ കുറയാനിടയാക്കിയത്. 22 മരണങ്ങളും സ്ഥിരീകരിച്ചു. ആകെ മരണം 2071 ആയി.3272 പേര്‍ക്ക് സമ്ബര്‍ക്കരോഗബാധയാണ്. 377 പേരുടെ ഉറവിടം വ്യക്തമല്ല,5425 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54.
📰✍🏼 രോഗികൾ ജില്ല തിരിച്ച് : മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍ 278, ആലപ്പുഴ 259, തിരുവനന്തപുരം 229, കൊല്ലം 198, കണ്ണൂര്‍ 144, പത്തനംതിട്ട 57, ഇടുക്കി 49, വയനാട് 39, കാസര്‍ഗോഡ് 32
✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️ലോകത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പതിനാല് ലക്ഷം പിന്നിട്ടു.വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 14,01,457 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. പുതുതായി 4,85,107 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,94,83,369 ആയി ഉയര്‍ന്നു. 4,11,29,320 പേര്‍ രോഗമുക്തി നേടി.
📰✈️നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് ക്യാബിനറ്റ് അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ബൈഡന്‍ നിയമിച്ച വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോണ്‍ ക്ലെയ്ല്‍ പറഞ്ഞു.
📰✈️ഓക്സ്ഫഡ് സ‌ര്‍വകലാശാലയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്സിനായ കൊവിഷീല്‍ഡ് 90 ശതമാനം വരെ ഫലപ്രദമാണെന്ന് ഔഷധ നിര്‍മാണ കമ്ബനി ആസ്ട്രസെനേക.
📰✈️കൊറോണക്കുള്ള ​ വാക്​സിന്‍ എത്തിക്കഴിഞ്ഞാല്‍ സൗദി അറേബ്യയില്‍ അത്​ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
📰✈️അമേരിക്കന്‍ സമ്ബദ്വ്യവസ്ഥയെ തകര്‍ക്കാന്‍ ഉദ്ദേശിച്ചാണ് 2015ല്‍ പാരീസ് കാലാവസ്ഥാ ഉടമ്ബടിക്ക് രൂപം നല്‍കിയതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
📰✈️ജമ്മു കാശ്മീരിലെ നാഗ്രോട്ടയില്‍ ഉണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്ഥാനാണെന്ന് ശക്തമായ തെളിവുകള്‍. പാകിസ്ഥാന്റെ പങ്കുവ്യക്തമാക്കുന്ന തെളിവുകള്‍ അന്താരാഷ്ട്ര സമൂഹത്തിന് കൈമാറി ഇന്ത്യ.
📰✈️ആഫ്രിക്കയിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 2 ദശലക്ഷം കടന്നു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച്‌ 49,412 പേര്‍ മരിച്ചിട്ടുണ്ട്.
📰✈️യുഎഇയില്‍ പ്രവാസി നിക്ഷേപകര്‍ക്ക് പൂര്‍ണമായും സ്വന്തം ഉടമസ്ഥതയിലുള്ള വ്യവസായങ്ങളും സ്ഥാപനങ്ങളും തുടങ്ങുന്നതിന് അനുമതി ലഭിക്കും. ഇതിനായുള്ള നിയമഭേദഗതിക്ക് യുഎഇ അംഗീകാരം നല്‍കി.
📰✈️അഫ്ഗാനിസ്താനില്‍ യുദ്ധ സമാനമായ അന്തരീക്ഷം നിലനില്‍ക്കേ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട കുട്ടികളുടെ കണക്കുകള്‍ പുറത്ത്. വിവിധയിടങ്ങളില്‍ ഉണ്ടായ ആക്രമണങ്ങളില്‍ 26,025 കുട്ടികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
📰✈️അമേരിക്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ അഞ്ജാതന്‍ നടത്തിയ കത്തിയാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
📰✈️നേപ്പാളിന്റെ ഭൂമി ചൈന കൈയേറിയെന്ന വിവരം പുറംലോകത്തെ അറിയിച്ചതിന്റെ പേരില്‍ താന്‍ ഭീഷണി നേരിടുന്നതായി നേപ്പാളി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജീവന്‍ ബഹാദൂര്‍ ഷാഹി.
🎖️🏑🏸🏏🏀🥍⚽🎖️
കായിക വാർത്തകൾ
📰⚽ ഐ എസ് എൽ : ഹൈദരാബാദ് ഒഡീഷയെ ഒറ്റ ഗോളിന് തോൽപ്പിച്ചു.
📰🥍എടിപി ടൂര്‍ ഫൈനല്‍സ് കിരീടം റഷ്യയുടെ ഡാനില്‍ മെദ്വെദെവിന്. യുഎസ് ഓപ്പണ്‍ ചാമ്ബ്യന്‍ ഡൊമിനിക് തീമിനെയാണ് ഫൈനലില്‍ മെദ്വെദെവ് തോല്‍പ്പിച്ചത് (4–-6, 7–-6, 6–-4).
📰🎖️ഡബ്ല്യുഡബ്ല്യുഇ ആരാധകരെ മൂന്ന് പതിറ്റാണ്ടുകാലം ത്രസിപ്പിച്ച ഇതിഹാസ താരം അണ്ടര്‍ടേക്കര്‍(മാര്‍ക് വില്യം കലവെ) റിങ്ങില്‍ നിന്ന് പടിയിറങ്ങി.
📰⚽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബേൺലിക്ക് ജയം, വോൾവ്സ് – സൗത്താപ്ടൻ സമനില
📰⚽ ചാമ്പ്യൻസ് ലീഗ് : ബാർസ , യുണൈറ്റഡ്, ചെൽസി , പി.എസ് ജി , യുവന്റസ്, ഡോർട്ടുമുണ്ട് ടീമുകൾ ഇന്ന് കളത്തിൽ
📰🔎🔎 നയപരമായ തീരുമാനങ്ങൾ എടുക്കാൻ കൂടിയാലോചനകൾ ഇല്ലാതെ ഉത്തരവുകളിലേക്ക് പോകുന്നത് നല്ലതല്ലന്ന് ശബരിമല തുടങ്ങി ഇങ്ങോട്ട് പല കാര്യങ്ങളും തെളിയിച്ചിട്ടുണ്ട്. ഭരണം അവസാനിക്കാറായ ഘട്ടത്തിലും അത് തുടരുന്നു. അങ്ങനെ പോലീസ് സൈബർ നിയമ ഭേദഗതിയും പിൻവലിക്കാനൊരുങ്ങുന്നു, ഉപദേശകർ കൂടി പോയതാണോ യഥാർത്ഥ വയ്യാവേലി ?☹️☹️🔍🔍 നന്ദി ശുഭ ദിനം സ്നേഹത്തോടെ ജീസ്🙏🏻💐✋🏻👌🏻👍🏻💪🏻✌🏻👏🏻✍🏼🎖️✈️🥍🏀⚽🏏🏸🏑💖🥰🌹❤️🙏🏻
NB: തദ്ദേശത്തില് വോട്ട് പാഴാക്കാൻ ഇതുവരെ ഉദ്ദേശിച്ചിട്ടില്ല എന്നു വച്ച് വോട്ട് വേണ്ടവർ ചോദിക്കാതെ അങ്ങനെ അങ്ങ് കൊടുക്കാൻ പറ്റുമോ എന്ന് ചിലർ😳 ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാവുക എന്നതാണ് പ്രധാനം വോട്ട് പാഴാക്കരുത് , പാഴുകൾക്ക് വോട്ടുചെയ്യുകയുമരുത്‌ എന്നാണ് എന്റെ പക്ഷം😝😝💪🏻പ്രധാന വാർത്തകൾ
📰✍🏼കള്ളപ്പണം വെളുപ്പിച്ച കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി, ഭാര്യ റെനീറ്റ, ലഹരി മരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തിന്റെ കൈമാറ്റം റജിസ്‌ട്രേഷന്‍ വകുപ്പ് തടഞ്ഞു. എന്‍ഫോഴ്‌സമെന്റ് വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് റജിസ്‌ട്രേഷന്‍ വകുപ്പിന്റെ നടപടി
📰✍🏼ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പു​സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​ര്‍ അ​റ​സ്റ്റി​ല്
📰✍🏼കോ​വി​ഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡ​ല്‍​ഹി​യി​ല്‍ നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍.
📰✍🏼കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയെഴുതാന്‍ (കെഎഎസ്) ഗസറ്റഡ് റാങ്കിലുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് അനുമതി നല്‍കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു.
📰✍🏼സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് അറസ്റ്റു ചെയ്യും.
📰✍🏼മൂന്ന് മാസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി റാവുസാഹെബ് ഡാന്‍വെ.
📰✍🏼ക്വാറന്റൈന്‍ നിയമത്തില്‍ ഇളവു വരുത്താന്‍ ആലോചിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെത്തുന്നവര്‍ക്കുള്ള ക്വാറന്റീന്‍ ഒഴിവാക്കാന്‍ ആലോചിക്കുന്നു.
📰✍🏼ഇൗ അദ്ധ്യയന വര്‍ഷം കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ചെലവിന് ആനുപാതികമായ ഫീസ് മാത്രമേ അണ്‍ എയ്ഡഡ് സ്കൂളുകള്‍ വാങ്ങാവൂ എന്ന് സര്‍ക്കാരും സി.ബി.എസ്.ഇയും സര്‍ക്കുലര്‍ ഇറക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
📰✍🏼മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് കേന്ദ്ര ഏജന്‍സി സമ്മര്‍ദ്ദം ചെലുത്തുന്നതായുള്ള വിവാദ ശബ്ദരേഖയില്‍ സ്വപ്നാസുരേഷിന്റെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് ജയില്‍ വകുപ്പിനെ സമീപിച്ചു.
📰✍🏼​സം​സ്ഥാ​ന​ങ്ങ​ള്‍​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ ​ഊ​ര്‍​ജി​ത​മാ​ക്കി​യി​ല്ലെ​ങ്കി​ല്‍​ ​ഡി​സം​ബ​റി​ല്‍​ ​മോ​ശം​ ​കാ​ര്യ​ങ്ങ​ള്‍​ ​സം​ഭ​വി​ച്ചേ​ക്കാ​മെ​ന്ന് ​സു​പ്രീം​കോ​ട​തി​യു​ടെ​ ​നി​രീ​ക്ഷ​ണം.
📰✍🏼വിവാദമായ പോലീസ്‌ നിയമ ഭേദഗതിയില്‍നിന്നു സംസ്‌ഥാന സര്‍ക്കാര്‍ പിന്മാറുന്നു. വ്യാപകമായ വിമര്‍ശനം ഉയരുകയും തിരുത്തണമെന്നു സി.പി.എം. കേന്ദ്ര നേതൃത്വം നിലപാടെടുക്കുകയും ചെയ്‌തതോടെയാണു തീരുമാനം.
📰✍🏼കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്തു മന്ത്രി കെ.എം. മാണിയുടെ ബജറ്റ്‌ പ്രസംഗം തടസപ്പെടുത്തുന്നതിനിടെയുണ്ടായ കൈയാങ്കളി സംബന്ധിച്ച കേസ്‌ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി
📰✍🏼രണ്ടിലചിഹ്നഹ്‌നം കേരള കോണ്‍ഗ്രസ്‌ (എം) ജോസ്‌ കെ. മാണി വിഭാഗത്തിന്‌ അനുവദിച്ച തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനം ശരിവച്ച സിംഗിള്‍ ബെഞ്ച്‌ ഉത്തരവ്‌ സ്‌റ്റേ ചെയ്യാന്‍ െഹെക്കോടതി ഡിവിഷന്‍ ബെഞ്ച്‌ വിസമ്മതിച്ചു.
📰✍🏼തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി,
📰✍🏼സംസ്‌ഥാന വികസന ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച്‌ കൊച്ചി-മംഗലാപുരം വാതകപൈപ്പ്‌ ലൈന്‍ കമ്മിഷന്‍ ചെയ്‌തു.
📰✍🏼 ഇന്ത്യയിൽ രോഗികള്‍ 91 ലക്ഷം കടന്നു
രാജ്യത്ത് 44,059 പേര്‍കൂടി കോവിഡ് ബാധിതരായതോടെ ആകെ രോഗികള്‍ 91,39,866 ആയി. 24 മണിക്കൂറില്‍ 511 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 1,33,738.
📰✍🏼പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ട് ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.
📰✍🏼രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ പരോള്‍ സുപ്രീംകോടതി ഒരാഴ്ചത്തേക്ക് കൂടി നീട്ടിനല്‍കി.
📰✍🏼പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച്‌ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.
📰✍🏼കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണ​വും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ അ​ടു​ത്ത ഘ​ട്ട​വും ച​ര്‍​ച്ച ചെ​യ്യാ​ന്‍ കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നു ച​ര്‍​ച്ച ന​ട​ത്തും
📰✍🏼ബാ​​​​​​ര്‍ കോ​​ഴ​​ക്കേ​​സി​​ല്‍ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യ്ക്കെ​​തി​​രേ പു​​തി​​യ ആ​​രോ​​പ​​ണ​​വു​​മാ​​യി ബാ​​റു​​ട​​മ ബി​​ജു ര​​മേ​​ശ്. ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യും ഭാ​​ര്യ​​യും അ​​ഭ്യ​​ര്‍​​ഥി​​ച്ച​​തി​​നെ​​ത്തു​​ട​​ര്‍​​ന്നാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പേ​​ര് ബാ​​ര്‍ കോ​​ഴ​​ക്കേ​​സി​​ല്‍ ര​​ഹ​​സ്യ​​മൊ​​ഴി​​യി​​ല്‍​​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യ​​തെ​​ന്ന് ബി​​ജു ര​​മേ​​ശ് പ​​റ​​ഞ്ഞു.
📰✍🏼തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല ശാസ്താവിനെ മനസില്‍ ധ്യാനിച്ചുകൊണ്ട് വേണം ഇടത് പക്ഷത്തിനെതിരെ വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി.
📰✍🏼കേരളത്തിലെ 8000 വാര്‍ഡുകളിലെങ്കിലും വിജയം നേടുകയെന്നും 200 തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണം പിടിക്കുകയെന്നുമുള്ള ബി.ജെ.പി കേരളാ ഘടകത്തിന്റെ ലക്ഷ്യം നേടാനാകും എന്നുള്ള വിശ്വാസമില്ലെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം.
📰✍🏼തമിഴ് സിനിമാതാരം തവസി(60) അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച്‌ ചികിത്സയില്‍ കഴിയുകയായിരുന്നു
📰✍🏼സംസ്ഥാനത്ത് ഇന്നലെ 3757 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 35,659 സാമ്ബിളുകളാണ് പരിശോധിച്ചത്. സാമ്ബിള്‍ പരിശോധന കുറഞ്ഞതാണ് രോഗികള്‍ കുറയാനിടയാക്കിയത്. 22 മരണങ്ങളും സ്ഥിരീകരിച്ചു. ആകെ മരണം 2071 ആയി.3272 പേര്‍ക്ക് സമ്ബര്‍ക്കരോഗബാധയാണ്. 377 പേരുടെ ഉറവിടം വ്യക്തമല്ല,5425 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54.
📰✍🏼 രോഗികൾ ജില്ല തിരിച്ച് : മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍ 278, ആലപ്പുഴ 259, തിരുവനന്തപുരം 229, കൊല്ലം 198, കണ്ണൂര്‍ 144, പത്തനംതിട്ട 57, ഇടുക്കി 49, വയനാട് 39, കാസര്‍ഗോഡ് 32
✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️ലോകത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പതിനാല് ലക്ഷം പിന്നിട്ടു.വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 14,01,457 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. പുതുതായി 4,85,107 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,94,83,369 ആയി ഉയര്‍ന്നു. 4,11,29,320 പേര്‍ രോഗമുക്തി നേടി.
📰✈️നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് ക്യാബിനറ്റ് അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ബൈഡന്‍ നിയമിച്ച വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോണ്‍ ക്ലെയ്ല്‍ പറഞ്ഞു.
📰✈️ഓക്സ്ഫഡ് സ‌ര്‍വകലാശാലയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്സിനായ കൊവിഷീല്‍ഡ് 90 ശതമാനം വരെ ഫലപ്രദമാണെന്ന് ഔഷധ നിര്‍മാണ കമ്ബനി ആസ്ട്രസെനേക.
📰✈️കൊറോണക്കുള്ള ​ വാക്​സിന്‍ എത്തിക്കഴിഞ്ഞാല്‍ സൗദി അറേബ്യയില്‍ അത്​ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
📰✈️അമേരിക്കന്‍ സമ്ബദ്വ്യവസ്ഥയെ തകര്‍ക്കാന്‍ ഉദ്ദേശിച്ചാണ് 2015ല്‍ പാരീസ് കാലാവസ്ഥാ ഉടമ്ബടിക്ക് രൂപം നല്‍കിയതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
📰✈️ജമ്മു കാശ്മീരിലെ നാഗ്രോട്ടയില്‍ ഉണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്ഥാനാണെന്ന് ശക്തമായ തെളിവുകള്‍. പാകിസ്ഥാന്റെ പങ്കുവ്യക്തമാക്കുന്ന തെളിവുകള്‍ അന്താരാഷ്ട്ര സമൂഹത്തിന് കൈമാറി ഇന്ത്യ.
📰✈️ആഫ്രിക്കയിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 2 ദശലക്ഷം കടന്നു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച്‌ 49,412 പേര്‍ മരിച്ചിട്ടുണ്ട്.
📰✈️യുഎഇയില്‍ പ്രവാസി നിക്ഷേപകര്‍ക്ക് പൂര്‍ണമായും സ്വന്തം ഉടമസ്ഥതയിലുള്ള വ്യവസായങ്ങളും സ്ഥാപനങ്ങളും തുടങ്ങുന്നതിന് അനുമതി ലഭിക്കും. ഇതിനായുള്ള നിയമഭേദഗതിക്ക് യുഎഇ അംഗീകാരം നല്‍കി.
📰✈️അഫ്ഗാനിസ്താനില്‍ യുദ്ധ സമാനമായ അന്തരീക്ഷം നിലനില്‍ക്കേ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട കുട്ടികളുടെ കണക്കുകള്‍ പുറത്ത്. വിവിധയിടങ്ങളില്‍ ഉണ്ടായ ആക്രമണങ്ങളില്‍ 26,025 കുട്ടികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
📰✈️അമേരിക്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ അഞ്ജാതന്‍ നടത്തിയ കത്തിയാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
📰✈️നേപ്പാളിന്റെ ഭൂമി ചൈന കൈയേറിയെന്ന വിവരം പുറംലോകത്തെ അറിയിച്ചതിന്റെ പേരില്‍ താന്‍ ഭീഷണി നേരിടുന്നതായി നേപ്പാളി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജീവന്‍ ബഹാദൂര്‍ ഷാഹി.
🎖️🏑🏸🏏🏀🥍⚽🎖️
കായിക വാർത്തകൾ
📰⚽ ഐ എസ് എൽ : ഹൈദരാബാദ് ഒഡീഷയെ ഒറ്റ ഗോളിന് തോൽപ്പിച്ചു.
📰🥍എടിപി ടൂര്‍ ഫൈനല്‍സ് കിരീടം റഷ്യയുടെ ഡാനില്‍ മെദ്വെദെവിന്. യുഎസ് ഓപ്പണ്‍ ചാമ്ബ്യന്‍ ഡൊമിനിക് തീമിനെയാണ് ഫൈനലില്‍ മെദ്വെദെവ് തോല്‍പ്പിച്ചത് (4–-6, 7–-6, 6–-4).
📰🎖️ഡബ്ല്യുഡബ്ല്യുഇ ആരാധകരെ മൂന്ന് പതിറ്റാണ്ടുകാലം ത്രസിപ്പിച്ച ഇതിഹാസ താരം അണ്ടര്‍ടേക്കര്‍(മാര്‍ക് വില്യം കലവെ) റിങ്ങില്‍ നിന്ന് പടിയിറങ്ങി.
📰⚽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബേൺലിക്ക് ജയം, വോൾവ്സ് – സൗത്താപ്ടൻ സമനില
📰⚽ ചാമ്പ്യൻസ് ലീഗ് : ബാർസ , യുണൈറ്റഡ്, ചെൽസി , പി.എസ് ജി , യുവന്റസ്, ഡോർട്ടുമുണ്ട് ടീമുകൾ ഇന്ന് കളത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here