22/11/2020 ; പ്രധാന വാർത്തകൾ

0
81

പ്രധാന വാർത്തകൾ
📰✍🏼രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
📰✍🏼സംസ്‌ഥാനത്ത്‌ ഇന്നലെ 5,772 പേര്‍ക്ക്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു. 25 പേര്‍ മരിച്ചത്‌ കോവിഡ്‌ ബാധിച്ചാണെന്നും വ്യക്‌തമായി. ഇതോടെ ആകെ മരണം 2,022 ആയി.
ഇന്നലെ 60,210 സാമ്ബിളുകള്‍ പരിശോധിച്ചപ്പോള്‍ 9.59 ആണു ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌. 4,989 പേര്‍ക്ക്‌ സമ്ബര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്‌. 639 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്‌തമല്ല.ചികിത്സയിലായിരുന്ന 6,719 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
📰✍🏼എറണാകുളം(797), മലപ്പുറം(764), കോഴിക്കോട്‌(710), തൃശൂര്‍(483), പാലക്കാട്‌(478), കൊല്ലം(464), കോട്ടയം(423), തിരുവനന്തപുരം(399), ആലപ്പുഴ(383), പത്തനംതിട്ട(216), കണ്ണൂര്‍(211), ഇടുക്കി(188), വയനാട്‌(152), കാസര്‍ഗോഡ്‌(104) എന്നിങ്ങനെയാണു ജില്ലകളിലെ രോഗബാധ.
📰✍🏼എല്‍.ഡി.എഫ്‌. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ ഇ.ഡിയും ഭാഗമാണെന്നു വ്യക്‌തമാക്കുന്നതാണ്‌ അവരുടേതായി വന്ന പ്രതികരണമെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌.
📰✍🏼ബി.ജെ.പി നേതാവ്‌ കുനിയില്‍ പദ്‌മരാജന്‍ പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസ്‌ അന്വേഷണച്ചുമതലയില്‍നിന്നു ക്രൈംബ്രാഞ്ച്‌ ഐ.ജി: എസ്‌. ശ്രീജിത്തിനെ നീക്കം ചെയ്‌തു. കോസ്‌റ്റല്‍ എ.ഡി.ജി.പി: ഇ.ജെ. ജയരാജന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം രൂപീകരിച്ചു.
📰✍🏼നിയമപരമായി നിലനില്‍ക്കില്ലെന്ന്‌ അറിഞ്ഞുകൊണ്ടാണു ബാര്‍ കോഴക്കേസ്‌ വീണ്ടും സര്‍ക്കാര്‍ കുത്തിപ്പൊക്കുന്നതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
📰✍🏼കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്‌ വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്ബാദനവുമായി ബന്ധപ്പെട്ട്‌ സി.ബി.ഐയുടെ സമന്‍സ്‌.
📰✍🏼കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരേ പഞ്ചാബില്‍ നടത്തിവന്ന റെയില്‍ ഉപരോധം പിന്‍വലിച്ചതായി കര്‍ഷകര്‍.
📰✍🏼വടക്കന്‍ ത്രിപുരയില്‍ അക്രമാസക്‌തരായ പ്രക്ഷോഭകര്‍ക്കു നേരേ പോലീസ്‌ നടത്തിയ വെടിവയ്‌പില്‍ ഒരു മരണം. നിരവധിപേര്‍ക്കു പരുക്കേറ്റു
📰✍🏼വന്‍ഭീകരാക്രമണത്തിനു പദ്ധതിയിട്ട നാല്‌ ജയ്‌ഷെ മുഹമ്മദ്‌ ഭീകരരെ ജമ്മുവിലെ നഗ്രോട്ടയില്‍ സൈന്യം വധിച്ചതിന്റെ പശ്‌ചാത്തലത്തില്‍ പാക്‌ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്‌ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു.
📰✍🏼സെക്രട്ടേറിയ​റ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന സംസ്ഥാന ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടിന് പിന്നാലെ വിദഗ്ദ്ധ പരിശോധനയ്ക്കായി പൊലീസ് കേന്ദ്ര ലാബിനെ സമീപിച്ചു.
📰✍🏼സ്വര്‍ണക്കടത്തുകേസില്‍ ജയിലില്‍ കഴിയുന്ന പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്‌ദസന്ദേശം പുറത്തുവന്ന സംഭവത്തില്‍ ഒടുവില്‍ സര്‍ക്കാര്‍ അന്വേഷണത്തിന്‌. ശബ്‌ദരേഖ പുറത്തുവന്ന സംഭവം ക്രൈം ബ്രാഞ്ച്‌ പ്രത്യേകസംഘം അന്വേഷിക്കാന്‍ ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്‌റ ഉത്തരവിട്ടു.
📰✍🏼സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ വഴിയൊരുക്കി കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചു
📰✍🏼​ദീ​പാ​വ​ലി​ ​ആ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ജ​ന​ങ്ങ​ള്‍​ ​കൂ​ട്ട​ത്തോ​ടെ​ ​മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍​ ​ഇ​റ​ങ്ങി​യ​തും​ ​ശൈ​ത്യ​കാ​ല​ത്തി​ന്റെ​ ​വ​ര​വും​ ​മൂ​ലം​ ​ഉ​ത്ത​രേ​ന്ത്യ​യി​ല്‍​ ​കൊ​വി​ഡ് ​കേ​സു​ക​ളു​ടെ​ ​എ​ണ്ണം​ ​വ​ര്‍​ദ്ധി​ച്ച​തോ​ടെ​ ​പ്ര​തി​രോ​ധ​ ​ന​ട​പ​ടി​ക​ള്‍​ ​ശ​ക്തി​പ്പെ​ടു​ത്താ​ന്‍​ ​കേ​ന്ദ്ര​ ​സ​ര്‍​ക്കാ​ര്‍​ ​ആ​വ​ശ്യ​പ്പെ​ട്ടു.
📰✍🏼നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ 10 പ്രതികള്‍ക്ക് എന്‍.ഐ.എ കോടതി ജാമ്യംനല്‍കിയതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി നല്‍കിയ ഹര്‍ജിയില്‍ പ്രതികള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
📰✍🏼മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ 200 ഏക്കര്‍ ഭൂമി ബിനാമി പേരിലുള്ള രണ്ട് മന്ത്രിമാര്‍ ആരെന്ന് വെളിപ്പെടുത്താനും സമഗ്രാന്വേഷണം നടത്താനും മുഖ്യമന്ത്രിക്ക് തന്റേടമുണ്ടോയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വെല്ലുവിളി.
📰✍🏼ത​​​ദ്ദേ​​​ശ​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ അ​​​ന​​​ധി​​​കൃ​​​ത ബാ​​​ന​​​റു​​​ക​​​ള്‍, കൊ​​​ടിതോ​​​ര​​​ണ​​​ങ്ങ​​​ള്‍, ബോ​​​ര്‍​ഡു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ സ്ഥാ​​​പി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കെ​​​തി​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​മ്മീ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.
📰✍🏼കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എമ്മിന് ര​​​ണ്ടി​​​ല ചി​​​ഹ്നം അ​​​നു​​​വ​​​ദി​​​ച്ചു സം​​​സ്ഥാ​​​ന തെര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.
📰✍🏼അസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് ഗുരുതരാവസ്ഥയില്‍..
📰✍🏼നീതി ആയോഗ് പ്രസിദ്ധീകരിച്ച മനുഷ്യ വിഭവ ശേഷി വിഭാഗത്തിലെ മികച്ച മാതൃകകളുടെ ചുരുക്ക പട്ടികയില്‍ കേരളത്തില്‍ നിന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഇടം പിടിച്ചു.
📰✍🏼രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണത്തിനും വാക്​സിനുമായി ബന്ധപ്പെട്ട മറ്റ്​ വിവരങ്ങള്‍ക്കും വേണ്ടി മൊബൈല്‍ ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കൊവിന്‍ എന്നാണ് ആപ്പിന് പേരിട്ടിരിക്കുന്നത്.
📰✍🏼ചെ​​​​​ന്നൈ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലെ ജ​​​​​ല​​​​​ക്ഷാ​​​​​മം പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​ന്‍ 380 കോ​​​​​ടി രൂ​​​​​പ ചെ​​​​​ല​​​​​വി​​​​​ട്ടു നി​​​​​ര്‍​​​​​മി​​​​​ക്കു​​​​​ന്ന അ​​​​​ണ​​​​​ക്കെ​​​​​ട്ടി​​​​​ന്‍റെ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ഉ​​​​​ള്‍​​​​​പ്പെ​​​​​ടെ ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ല്‍ 67,000 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ള്‍​​​​​ക്ക് കേ​​​​​ന്ദ്ര ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി അ​​​​​മി​​​​​ത് ഷാ ​​​​​ഇ​​​​ന്ന​​​​ലെ ത​​​​​റ​​​​​ക്ക​​​​​ല്ലി​​​​​ട്ടു.
📰✍🏼സം​​​സ്ഥാ​​​ന മു​​​ഖ്യ വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ സ്ഥാ​​​ന​​​ത്തു നി​​​ന്നും വി​​​ന്‍​​​സ​​​ന്‍ എം ​​​പോ​​​ള്‍ പ​​​ടി​​​യി​​​റ​​​ങ്ങി
📰✍🏼രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 86,36,012 ആയി. 24 മണിക്കൂറിനിടെ 44,281 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു ,ഇന്നലെ 512 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,27,571 ആയി ഉയര്‍ന്നു.
📰✍🏼സംസ്ഥാനത്തെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
വിദേശ വാർത്തകൾ
📰✈️കോവിഡ് വാക്‌സിനുകള്‍ ലോകത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കാന്‍ ജി-20 പ്രവര്‍ത്തിക്കണമെന്ന് സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്തു.
📰✈️39 കൊലപാതകങ്ങള്‍ നടത്തിയതായി സമ്മതിച്ച്‌ ആസ്ട്രേലിയന്‍ സ്പെഷ്യല്‍ ഫോഴ്സ് സൈനികര്‍. കൃത്യത്തില്‍ പങ്കാളികളായ സൈനികരുടെ ബഹുമതികള്‍ തിരിച്ചെടുത്ത്, ഇവരെ ക്രിമിനല്‍ വിചാരണ ചെയ്യാന്‍ ഒരുങ്ങുകയാണ് ആസ്ട്രേലിയന്‍ ഭരണകൂടമെന്നാണ് റിപ്പോര്‍ട്ട്.
📰✈️ഭൂമിയിലെ ഏറ്റവും ആഴമേറിയ കടല്‍ഭാഗമായ മരിയാന ട്രഞ്ചിനടിയിലേയ്ക്ക് മനുഷ്യരെ എത്തിച്ച്‌ ചൈന.
📰✈️അമേരിക്കയിലെ വിസ്​കോന്‍സിനിലെ മാളിലുണ്ടായ വെടിവയ്പ്പില്‍ എട്ടുപേര്‍ക്ക്​ പരിക്ക്​. അക്രമിക്കായി തെരച്ചില്‍ തുടരുകയാണെന്ന്​ പൊലീസ്​ അറിയിച്ചു​.
📰✈️തര്‍ക്കങ്ങള്‍ക്ക് മഞ്ഞുരുകള്‍ സൗദി-തുര്‍ക്കി ഭിന്നത അവസാനിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
📰✈️അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് സ്ഥാനമേല്‍ക്കുന്ന ദിവസം മുതല്‍ ജോ ബൈഡനുനല്‍കുമെന്ന് ട്വിറ്റര്‍ അറിയിച്ചു.
📰✈️അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ 23 റോക്കറ്റുകളുടെ ആക്രമണം. ആക്രമണത്തില്‍ എട്ട് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. 31 പേര്‍ക്ക് പരിക്കേറ്റു.
📰✈️അമേരിക്കന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് അറിയിച്ചിരിക്കുകയാണ് റഷ്യ. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്
📰✈️ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1.3 ദശലക്ഷം കടന്നതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല റിപോര്‍ട്ട് ചെയ്തു. നിലവില്‍ ആഗോള കൊവിഡ് മരണങ്ങളുടെ എണ്ണം 1,373947 ആയിട്ടുണ്ട്. ലോകത്ത് ഇതുവരെ 57 ദശലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 3,69,56,265 പേര്‍ ഇതുവരെ രോഗമുക്തരായി.
📰✈️യുഎഇയില്‍ 1,262 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി വെള്ളിയാഴ്ച ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു . 771 പേര്‍ രോഗമുക്തരായി . അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു.
📰✈️കൊവിഡ് വാക്സിന്‍ പുറത്തിറക്കാന്‍ അനുമതി തേടി അമേരിക്കന്‍ കമ്ബനി ബയോടെക് ഭീമന്‍ ഫൈസര്‍
🎖️🏏🏸🥍🏑⚽🎖️
കായിക വാർത്തകൾ
📰⚽ ഐ എസ് എൽ ൽ മുംബെ സിറ്റിയെ ഒറ്റ ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
📰⚽ ഇംഗീഷ് പ്രീമിയർ ലീഗ് : യുണൈറ്റഡ്, ചെൽസി , ബ്രൈറ്റൺ ടീമുകൾക്ക് വിജയം, ടോട്ടൻഹാം മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചു.
📰⚽ലാ ലിഗ: റയലിന് സമനില, ബാർസക്ക് അത്ലറ്റിക്കോ യോട് തോൽവി , സെവിയക്ക് ജയം
📰⚽ സീരി എ: യുവന്റസിനും ലാസിയോ ക്കും ജയം , അറ്റ്ലാന്റ ക്ക് സമനില
📰⚽ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ബോയ് അവാര്‍ഡിന് ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടിന്റെ ഏര്‍ലിംഗ് ഹാളണ്ട് അര്‍ഹനായി.
📰⚽ഫ്രഞ്ച്‌ ലീഗില്‍ നിലവിലെ ചാമ്ബ്യന്‍മാരായ പാരീസ്‌ സെയിന്റ്‌ ജെര്‍മെയിനു ഞെട്ടിക്കുന്ന തോല്‍വി. രണ്ടിനെതിരേ മൂന്നു ഗോളിന്‌ മൊണാക്കോയാണു വമ്ബന്‍മാരെ അട്ടിമറിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here