ഓൺലൈൻ ചൂതാട്ടങ്ങൾ നിരോധിച്ച് തമിഴ് നാട് സർക്കാർ

0
72

ചെ​ന്നൈ: തമിഴ്നാട്ടില്‍ ഓ​ണ്‍​ലൈ​ന്‍ ചൂ​താ​ട്ടത്തിന് നിരോധനം ഏര്‍പ്പെടുത്തി. ഇ​തി​നാ​യി സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക ഓ​ര്‍​ഡി​ന​ന്‍​സ് പു​റ​ത്തി​റ​ക്കി. ഓ​ണ്‍​ലൈ​ന്‍ ചൂ​താ​ട്ടം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് 5,000 രൂ​പ പി​ഴ​യും ആ​റ് മാ​സം മു​ത​ല്‍ ര​ണ്ട് വ​ര്‍​ഷം വ​രെ ത​ട​വും ല​ഭി​ക്കും. ഓ​ണ്‍​ലൈ​ന്‍ ചൂ​താ​ട്ട കേ​ന്ദ്ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​ര്‍​ക്ക് 10,000 രൂ​പ പി​ഴ​യും ര​ണ്ട് വ​ര്‍​ഷം വ​രെ ത​ട​വും ല​ഭി​ക്കും.

 

ഓ​ണ്‍​ലൈ​ന്‍ ചൂ​താ​ട്ട​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് പ​ണം ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ര​വ​ധി പേ​ര്‍ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.ഇതേ തുടര്‍ന്നാണ് ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here