ഭൂമി ഇടപാടിൽ നികുതി വെട്ടിപ്പ് നടത്തി : എം കെ മുനീറിനും കെ എം ഷാജി ക്കുമെതിരെ ഇ ഡി ക്ക് പരാതി

0
81

കോ​ഴി​ക്കോ​ട്: മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ളും എം​എ​ല്‍​എ​മാ​രു​മാ​യ എം.​കെ. മു​നീ​റി​നും കെ.​എം. ഷാ​ജി​ക്കു​മെ​തി​രെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് പ​രാ​തി. കോ​ഴി​ക്കോ​ട് മാ​ലൂ​ര്‍​കു​ന്നി​ല്‍ ഒ​രു കോ​ടി​യി​ല്‍ അ​ധി​കം രൂ​പ​യ്ക്കു സ്ഥ​ലം വാ​ങ്ങി​യ​തി​ല്‍ ക്ര​മ​ക്കേ​ടെ​ന്നാ​ണു പ​രാ​തി.

 

ഐ​എ​ന്‍​എ​ല്‍ നേ​താ​വ് എ​ന്‍.​കെ. അ​ബ്ദു​ള്‍ അ​സീ​സാ​ണു പ​രാ​തി​ക്കാ​ര​ന്‍. ഇ​ട​പാ​ടി​ല്‍ 37 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് ഇ​വ​ര്‍ ആ​ധാ​ര​ത്തി​ല്‍ കാ​ണി​ച്ച​തെ​ന്നും ക​ച്ച​വ​ട​ത്തി​ലൂ​ടെ ഇ​രു​വ​രും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്നും പ​രാ​തി​യി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ട്.

 

ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സി​ന​ത്തി​ലും സ്റ്റാ​ന്പ് ഡ്യൂ​ട്ടി ഇ​ന​ത്തി​ലും ഇ​രു​വ​രും ചേ​ര്‍​ന്ന് ല​ക്ഷ​ങ്ങ​ള്‍ വെ​ട്ടി​ച്ചെ​ന്നും പ​രാ​തി​ക്കാ​ര​ന്‍ ആ​രോ​പി​ക്കു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here