കോവിഡ് വാക്സിൻ സൗജന്യമായി നൽകും: തമിഴ്നാട് മുഖമന്ത്രി

0
81

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ളി​നി​സ്വാ​മി. ബി​ഹാ​റി​ന് പി​ന്നാ​ലെ​യാ​ണ് ത​മി​ഴ്നാ​ടും ഈ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

 

ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യാ​ല്‍ ബി​ഹാ​റി​ലെ ജ​ന​ങ്ങ​ള്‍​ക്കെ​ല്ലാം സൗ​ജ​ന്യ​മാ​യി കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലാ​ണ് ബി​ജെ​പി വാ​ഗ്ദാ​നം ചെ​യ്ത​ത്.

 

അ​തേ​സ​മ​യം പ​ള​നി​സ്വാ​മി​യു​ടെ പ്ര​സ്താ​ന​ക്കെ​തി​രെ ഡി​എം​കെ നേ​താ​വ് എം.​കെ. സ്റ്റാ​ലി​ന്‍ രം​ഗ​ത്തെ​ത്തി. സൗ​ജ​ന്യ വാ​ക്‌​സി​ന്‍ ന​ല്‍​കേ​ണ്ട​ത് ജ​ന​ക്ഷേ​മ സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും പ്ര​ത്യേ​ക ഔ​ദാ​ര്യ​മ​ല്ലെ​ന്നും സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here