സുപ്രീം കോടതിയുടെ അനുമതിയും വിധിയും ഉണ്ടായിട്ടു പോലും
ഹൈന്ദവർക്ക് തിരുപ്രംകൂണ്ട്രത്ത് ദീപം തെളിയിക്കാനുള്ള അനുമതി iനിഷേധിച്ചിരിക്കുകയാണ് വിജയ് സർക്കാർ😏😏
മുലായം സിംഗിന്റെ ബാരിക്കേഡ് തകർത്തെറിഞ്ഞു അധിനിവേശത്തിന്റെ മന്ദിരം തകർത്തെറിഞ്ഞവരാണ് ഈ നാട്ടിലെ ഹൈന്ദവർ….🔥
അവരോടാണ് പെന്തോ വിജയുടെ തിട്ടൂരം…
എന്തായാലും തമിഴ്നാട്ടിലെ ഹൈന്ദവർക്ക് ഇതിന്റെ ഒരു ആവിശ്യം ഉണ്ട് തിരിച്ചറിവിന്റെ ആവശ്യം
ദീപം തെളിക്കാൻ സാധിക്കാത്ത മുറിവ് തമിഴിന്റെ മനസ്സിൽ അങ്ങനെ നീറി നിൽക്കട്ടെ🙏 സംഘപരിവാർ ശക്തിപ്പെടേണ്ടതിന്റെ ആവിശ്യകതാ അവർക്ക് മനസിലാക്കാൻ സാധിക്കട്ടെ…
ദ്രാവിഡ വാദം പറയുന്ന പെന്തോ ഏജന്റുമാർ മാത്രമാണ് വിജയും, സ്റ്റാലിനും എന്ന് തമിഴ്നാട്ടിലെ ഹൈന്ദവർ തിരിച്ചറിയാൻ സാധിക്കട്ടെ അണ്ണനും തലവനും മുകളിലാണ് വിശ്വാസം, സാംസ്ക്കാരം പൈതൃകം ദേശീയത എന്നൊക്കെ തിരിച്ചറിയാൻ സാധിക്കട്ടെ..
പലപ്പോഴും എല്ലാവരും ചോദിക്കുന്ന ഒരു കാര്യമുണ്ട് ഹിന്ദുക്കളുടെ അട്ടിപ്പറവകാശം സംഘപരിവാർ ആണോ ഏറ്റെടുത്തിരിക്കുന്നത് എന്ന് അങ്ങനെ ചോദിക്കുന്ന ഒറ്റ ഒരുത്തനെ യും ഇപ്പോൾ കാണുന്നില്ല.. ഒരൊറ്റ കാര്യമേ പറയാനുള്ളൂ ഹിന്ദുവിന് ഒരാവശ്യം വരുമ്പോൾ ഹിന്ദു വിശ്വാസങ്ങൾക്ക് നേരെ കടന്നുകയറ്റം ഉണ്ടാകുമ്പോൾ അത് ചോദ്യം ചെയ്യാൻ ഈ മണ്ണിൽ അന്നും ഇന്നും സംഘപരിവാർ മാത്രമേ ഉള്ളൂ..









