മറ്റു പാർട്ടികളുടെ കൂടി തോരണങ്ങൾ ഉള്ള എല്ലായിടങ്ങളിലും ബിജെപിയുടെ കൊടിയും സ്ഥാപിക്കപ്പെടുക തന്നെ ചെയ്യും

0
12

മലപ്പുറം ഇന്ത്യയിൽ തന്നെയാണ് കോൺഗ്രസേ…

നിയമത്തിന്റെ പേര് പറഞ്ഞ് ബിജെപി കൊടികൾ അഴിച്ചു മാറ്റുക,അവിടെത്തന്നെ കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ കെട്ടുക,ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുക..
ഇത് വെള്ളരിക്കാപട്ടണമല്ല,അങ്ങനെ അംഗീകരിക്കാനും പറ്റില്ല…
മറ്റു പാർട്ടികളുടെ കൂടി തോരണങ്ങൾ ഉള്ള എല്ലായിടങ്ങളിലും ബിജെപിയുടെ കൊടിയും സ്ഥാപിക്കപ്പെടുക തന്നെ ചെയ്യും….

ജനാധിപത്യം സംരക്ഷിക്കാൻ ഡൽഹിയിൽ പോയി സമരം ചെയ്ത സതീശൻ ആദ്യം കേരളത്തിലെ ജനാധിപത്യം സംരക്ഷിക്കാൻ നോക്കട്ടെ…

LEAVE A REPLY

Please enter your comment!
Please enter your name here