സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന

0
5

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന നടക്കുന്നു. തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് റെയ്ഡ് പുരോഗമിക്കുന്നത്. അങ്കമാലി അർബൻ ബാങ്കിലെ 121 കോടിയുടെ ക്രമക്കേടും അന്വേഷണ പരിധിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here