ഒഡിഷയിലെ കൂൾ ഗ്യാസിഫിക്കേഷൻ അധിഷ്ഠിത കെമിക്കൽ പ്ലാന്റ് സ്ഥാപിക്കാൻ അദാനി

0
4

ഒഡിഷയിലെ സുന്ദർഗഢിൽ 84,000 കോടി രൂപ മുതൽമുടക്കിൽ കൂൾ ഗ്യാസിഫിക്കേഷൻ അധിഷ്ഠിത കെമിക്കൽ പ്ലാന്റ് സ്ഥാപിക്കാൻ അദാനി എന്റർപ്രൈസസ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക നിക്ഷേപങ്ങളിൽ ഒന്നാണിത്.
​ഈ പദ്ധതിയിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ഒഡിഷയുടെ വ്യാവസായിക വളർച്ച കൂടുതൽ വേഗത്തിലാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here