റോഡ് വികസനത്തിനായി ജനിച്ചു വളർന്ന തറവാട് വീട് പൊളിക്കുന്നതിന് തുടക്കം കുറിച്ചത് മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് ജി
സ്വന്തം വീടിനേക്കാൾ നാടിന്റെ വികസനത്തിന് മുൻതൂക്കം നൽകുന്ന ഇവരെപ്പോലുള്ള നേതാക്കൾ ഉണ്ടെന്നതാണ് ഈ പ്രസ്ഥാനത്തിന്റെ യഥാർത്ഥ ഊർജ്ജം…!!!








