വ്യവസായ പ്രമുഖൻ രാജൻ ചെമ്മണ്ണൂർ ബിജെപിയിൽ ചേർന്നു!

0
1

🚩 വ്യവസായ പ്രമുഖൻ രാജൻ ചെമ്മണ്ണൂർ ബിജെപിയിൽ ചേർന്നു!

പുങ്കുന്നം സ്വദേശിയും ചെമ്മണ്ണൂർ പ്ലാസ്റ്റിക്, സിദ്ധി വിനായക പോളിമർ എന്നീ സ്ഥാപനങ്ങളുടെ ഉടമയുമായ രാജൻ ചെമ്മണ്ണൂർ ബിജെപിയിൽ ചേർന്നു.

ബിജെപി ദേശീയ നിർവാഹക സമിതി അംഗവും എംഎൽഎയുമായ വി. മുരളീധരൻ മെമ്പർഷിപ്പ് നൽകി രാജൻ ചെമ്മണ്ണൂരിനെ ബിജെപിയിലേക്ക് സ്വീകരിച്ചു.

രാജൻ ചെമ്മണ്ണൂരിന്റെ ബിജെപിയിലേക്കുള്ള കടന്നുവരവിന് ഹൃദയം നിറഞ്ഞ സ്വാഗതം! 🇮🇳

നാടിന്റെ വികസനത്തിനും രാഷ്ട്രനിർമ്മാണത്തിനുമായി നമുക്ക് ഒരുമിച്ച് മുന്നേറാം.

LEAVE A REPLY

Please enter your comment!
Please enter your name here