60%കേന്ദ്രം വിഹിതം വേണം പ്രചാരണ പരിപാടിയിൽ പ്രധാനമന്ത്രിയുടെ ചിത്രം പാടില്ല.. വേദിയിൽ നിന്നും ഇറങ്ങി പോയി മേയർ vv രാജേഷ്

0
3

കേന്ദ്രത്തിന്റെ പണം വേണം മോദി യുടെ ഫോട്ടോ പോലും പാടില്ല!നെറികേട് ചോദ്യം ചെയ്യാൻ കൂടിയാണ് ജനം വോട്ട് നൽകി അധികാരത്തിൽ എത്തിച്ചത് ..വി വി രാജേഷ് 🔥60%കേന്ദ്രം വിഹിതം വേണം പ്രചാരണ പരിപാടിയിൽ പ്രധാനമന്ത്രിയുടെ ചിത്രം പാടില്ല…എതിർപ്പ് തുറന്ന് പറഞ്ഞ് വേദിയിൽ നിന്നും ഇറങ്ങി പോയി മേയർ vv രാജേഷ്

നെറികേട് ചോദ്യം ചെയ്യാൻ കൂടിയാണ് ജനം വോട്ട് നൽകി അധികാരത്തിൽ എത്തിച്ചത് ..വി വി രാജേഷ് 🔥

60%കേന്ദ്ര സർക്കാരിന്റെ വിഹിതംഉള്ള ഒരു പദ്ധതിയുടെ പ്രചാരണ പരിപാടിയിൽ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയാത് രാഷ്ട്രീയതിന്റെ ഭാഗമാണ് ഇത് തിരിച്ചറിഞ്ഞു കൊണ്ട് വേദിയിൽ തന്നെ അത്‌വിളിച്ചു പറഞ്ഞു വേദിയിൽ നിന്ന് ഇറങ്ങിപ്പോയ മേയർ വി വി രാജേഷ് …പരിപാടിയിൽ പങ്കെടുക്കാത്ത ശശി തരൂരിന്റെ ഫോട്ടോ വരെ വെച്ചപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഫോട്ടോ ഒഴുവാക്കിയത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെ ആണ്.. പല കേന്ദ്ര പദ്ധതിയും പേര് മാറ്റി ആണ് കേരളത്തിൽ സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്നത്.. അതൊക്കെ കേന്ദ്ര പദ്ധതി ആണെന്നു അറിഞ്ഞാൽ ജനം കൂടുതൽ ആയി ബിജെപി യെ സപ്പോർട്ട് ചെയ്യും എന്നുള്ള ഇണ്ടി മുന്നണിയുടെ ഭയം ആണ് ഇതിനൊക്കെ കാരണം..

LEAVE A REPLY

Please enter your comment!
Please enter your name here