മലയാള സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് കരീന കപൂർ.

0
3

മലയാള സിനിമയിൽ അഭിനയിക്കാനുള്ള വലിയ ആഗ്രഹം തുറന്നുപറഞ്ഞ് ബോളിവുഡ് താരം കരീന കപൂർ. മലയാളത്തിലെ സൂപ്പർതാരം മോഹൻലാലിനോട് തനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ടെന്നും പൃഥ്വിരാജ് മികച്ച നടനാണെന്നും താരം പറഞ്ഞു. അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നും കരീന വ്യക്തമാക്കി. മലയാളി പ്രേക്ഷകർ വ്യത്യസ്ത തരത്തിലുള്ള സിനിമകളെ ആവേശത്തോടെ സ്വീകരിക്കുന്നവരാണെന്നും ‘ദായ്‌റ’യുടെ പ്രമോഷനിടെ താരം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here