ഒരു 3 കൊല്ലത്തിനുള്ളിൽ ഞാൻ ആക്റ്റിംഗിൽ നിന്ന് റിട്ടയർ ചെയ്യും : രൺബീർ കപൂർ

0
4

ഒരു അഭിമുഖത്തിൽ രൺബീർ കപൂർ പറഞ്ഞ ഈ വാക്കുകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമ ലോകം! 🥶

ഒരു 3 കൊല്ലത്തിനുള്ളിൽ ഞാൻ ആക്റ്റിംഗിൽ നിന്ന് റിട്ടയർ ചെയ്യും..

എന്നിട്ടു സ്വന്തമായി സിനിമ സംവിധാനം ചെയ്യാനാണ് താരത്തിന്റെ പ്ലാൻ. ഇതിനോടകം തന്നെ തിരക്കഥ എഴുതിത്തുടങ്ങിയതായി BBC Asian Network-ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിക്കഴിഞ്ഞു.

അങ്ങനെയെങ്കിൽ ഇനി 3 വർഷം കൂടി മാത്രമേ രൺബീറിനെ സ്ക്രീനിൽ കാണാൻ സാധിക്കൂ? ചിലപ്പോൾ ‘Animal 3’ ആയിരിക്കുമോ അദ്ദേഹത്തിന്റെ അവസാന ചിത്രം?!

LEAVE A REPLY

Please enter your comment!
Please enter your name here