കാശ്മീരിലെ ബരാമുള്ളയിൽ നടന്ന ആദ്യ ചിനർ പ്രീമിയർ ലീഗ് മത്സരത്തിൽ നിന്ന്.. എത്രയോ വർഷങ്ങൾക്ക് ശേഷമാണ് കശ്മീർ ഇങ്ങനെയൊരു മത്സരത്തിന് വേദിയാവുന്നത്.. വാലിയിൽ നിന്ന് മാത്രം 79 ഓളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ സുൽത്താൻ വാരിയേഴ്‌സ് ചാമ്പ്യന്മാരായി..ജനറൽ വിപിൻ റാവത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ
ലഡാക്ക് ജമ്മു എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളും പങ്കെടുത്തു..





