പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ ജിതിന്‍ ലാല്‍.

0
6

ടൊവിനോ നായകനായെത്തിയ ‘അജയന്റെ രണ്ടാം മോഷണ’ത്തിന് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ ജിതിന്‍ ലാല്‍. പുതിയ ചിത്രവും ‘എആര്‍എം’ പോലൊരു ഫാന്റസി ഫോക്ലോര്‍ ആയിരിക്കുമെന്നും അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്നും ജിതിൻ പറയുന്നു.
തിരക്കഥ പൂർത്തിയായെന്നും മലയാളത്തിലെ പ്രധാന നായകനടനോട് കഥ പറഞ്ഞതായും ജിതിൻ വിനായക ചതുർഥി ദിവസം പങ്കുവെച്ച സാമൂഹികമാധ്യമ കുറിപ്പിൽ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here