ബിജെപിയുടെ ദേശീയ വക്താവ് സ്ഥാനം രാജിവെച്ച ഷെഹ്സാദ് പൂനവാല

0
29

ബിജെപിയുടെ ദേശീയ വക്താവ് സ്ഥാനം രാജിവെച്ച ഷെഹ്സാദ് പൂനവാല, തന്റെ രാജി സ്വീകരിച്ച് സംഘടനാപരമായ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിക്ക് വീണ്ടും രാജി സമർപ്പിച്ചു.അടിയന്തരമായ വ്യക്തിപരവും സാമ്പത്തികവുമായ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി, ബിജെപിയിലെ ചുമതലകൾ ഒഴിഞ്ഞു സ്വകാര്യ മേഖലയിലേക്ക് മാറാൻ അന്തിമ തീരുമാനമെടുത്തതായി ഷെഹ്സാദ് പൂനവാല പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here