കുരുന്നുകളുടെ ആരോഗ്യത്തിന് മോദി സർക്കാരിന്റെ കരുതൽ. നമ്മുടെ കുട്ടികളുടെ പോഷകാഹാരം ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘പിഎം പോഷൺ ശക്തി നിർമ്മാൺ’ പദ്ധതിയിലൂടെ കേരളത്തിന് വലിയ കൈത്താങ്ങ്.
2014 മുതൽ ഇതുവരെ 2,519.65 കോടി രൂപയാണ് കേന്ദ്രം വിഹിതമായി അനുവദിച്ചത്. കേരളത്തിലെ 28.4 ലക്ഷം സ്കൂൾ കുട്ടികൾക്കും 1.38 ലക്ഷം അങ്കണവാടി കുട്ടികൾക്കും ഇതിലൂടെ ഗുണമേന്മയുള്ള പോഷകാഹാരം ഉറപ്പാക്കുന്നു. കരുത്താർന്ന തലമുറയ്ക്കായി മോദി സർക്കാർ മുന്നോട്ട്.








