കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി – റാബി II 2025 സീസൺ ഇപ്പോൾ അപേക്ഷിക്കാം,,

0
46

കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി – റാബി-II 2025 സീസണിൽ കർഷകർക്ക് പദ്ധതിയിൽ ചേരുവനായി ഇപ്പോൾ ഓൺലൈൻ പോർട്ടൽ തുറന്നിട്ടുണ്ട്‌. ഡിസംബർ -31, 2025 ആണ് നിലവിൽ പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി.

ആയതിനാൽ കർഷകർ അംഗീകൃത ഏജൻസികൾ മുഖാന്തരാമോ നേരിട്ട് ഓൺലൈൻ ആയോ അപേക്ഷകൾ സമർപ്പിക്കുക

കർഷകൻ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

1. പോളിസി കോപ്പി കൈപറ്റി പ്രീമിയം തുക, ഇൻഷുറൻസ് ചെയ്ത പഞ്ചായത്ത്‌, വിള എന്നിവ കൃത്യമാണോ എന്നു കർഷകൻ ഉറപ്പ് വരുത്തുക

2. അവസാന ദിവസം വരെ കാത്തിരിക്കാതെ അർഹതപ്പെട്ട കർഷകർ ഉടൻ തന്നെ പദ്ധതിയിൽ പങ്കാളികളകാൻ ശ്രദ്ധിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here