29/09/2020 : പ്രധാന വാർത്തകൾ

0
108

 പ്രധാന വാർത്തകൾ

📰✍🏻 ലോകത്ത് കൊറോണ ബാധിതർ ഇതുവരെ : 33,469,742

മരണമടഞ്ഞത് :1,004,620

📰✍🏻 ഇന്ത്യയിൽ വൈറസ് ബാധിതർ 24 മണിക്കൂറിനിടെ : 82,170

മരണമടഞ്ഞത് : 1039 പേർ

ആകെ രോഗം ബാധിച്ചവർ :6,137,941

ആകെ മരണ സംഖ്യ :96,275

📰✍🏻സംസ്ഥാനത്ത് 4538 പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 20 മരണം ഉണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 697 ആയി.ഇതില്‍ 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 249 പേരുടെ ഉറവിടം വ്യക്തമല്ല. 3347 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. ആകെ 36000 ത്തിലധികം സാമ്പിളുകൾ മാത്രമാണ് ഇന്നലെ പരിശോധിച്ചത്.

📰✍🏻 പുതിയ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -486

കൊല്ലം -341

പത്തനംതിട്ട -38

ഇടുക്കി -114

കോട്ടയം – 213 .

ആലപ്പുഴ -249 .

എറണാകുളം -537 .

മലപ്പുറം -405 .

പാലക്കാട് -378 .

തൃശൂര്‍ -383 .

കണ്ണൂര്‍-310 .

വയനാട് -44 .

കോഴിക്കോട് -918 .

കാസര്‍കോട് -122 .

📰✍🏻 സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. ഇന്ന് വൈകിട്ട് നാല് മണിക്കാണ് യോഗം ചേരുക

📰✍🏻സം​സ്​​ഥാ​ന കോ​ണ്‍​ഗ്ര​സി​ല്‍ കൂ​ടി​യാ​ലോ​ച​ന​ ന​ട​ക്കു​ന്നി​ല്ലെ​ന്ന്​ കെ. ​മു​ര​ളീ​ധ​ര​ന്‍ എം.​പി. പ​ത്ര​ത്തി​ല്‍ വാ​ര്‍​ത്ത വ​രു​ന്ന​തി​നാ​ലാ​ണ്​ വി​വ​ര​ങ്ങ​ള​റി​യു​ന്ന​തെ​ന്ന്​ ​െക.​പി.​സി.​സി പ്ര​ചാ​ര​ണ​സ​മി​തി ചെ​യ​ര്‍​മാ​ന്‍ സ്​​ഥാ​നം രാ​ജി​​വെ​ച്ച മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു

📰✍🏻ലൈ​ഫ്​ മി​ഷ​ന്‍ അ​ഴി​മ​തി​യി​ല്‍ സി.​ബി.​െ​എ വ​രു​ന്നു​വെ​ന്ന​റി​​ഞ്ഞ​േ​താ​ടെ, വി​ജി​ല​ന്‍​സ്​ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച്‌​ രാ​ത്രി​യി​ല്‍തന്നെ സെ​ക്ര​േ​ട്ട​റി​യ​റ്റി​ല്‍​നി​ന്ന്​ ഫ​യ​ലു​ക​ള്‍ കൊ​ണ്ടു​പോ​യ​ത്​ ദു​രൂ​ഹ​മെന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല

📰✍🏻കേ​​ര​​ള​​ത്തി​​ല്‍ തീ​​ര​​ദേ​​ശ നി​​യ​​മം ലം​​ഘി​​ച്ച്‌ നി​​ര്‍​​മി​​ച്ച കെ​​ട്ടി​​ട​​ങ്ങ​​ള്‍​​ക്കെ​​തി​​രേ എ​​ടു​​ത്തി​​ട്ടു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ വി​​ശ​​ദീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു സം​​സ്ഥാ​​ന സ​​ര്‍​​ക്കാ​​രി​​നോ​​ടു സു​​പ്രീംകോ​​ട​​തി

📰✍🏻മോ​റ​ട്ടോ​റി​യം കാ​ല​ത്തെ വാ​യ്പ തി​രി​ച്ച​ട​വി​ന്മേ​ലു​ള്ള കൂ​ട്ടു​പ​ലി​ശ ഒ​ഴി​വാ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തി​നു​ള്ളി​ല്‍ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്രസ​ര്‍​ക്കാ​ര്‍. 

📰✍🏻അന്തരിച്ച ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച്‌ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്‌ഡി. 

📰✍🏻നി​ശ്ച​യി​ച്ച വി​വാ​ഹ​ത്തി​ല്‍​നി​ന്ന് വ​ര​ന്‍ പി​ന്മാ​റി​യ​തി​നെ തു​ട​ര്‍​ന്ന് കൊ​ട്ടി​യ​ത്ത് യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ സീ​രി​യ​ല്‍ ന​ടി​യെ അ​റ​സ്​​റ്റ് ചെ​യ്യു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ ആ​റു​വ​രെ വി​ല​ക്കി കോ​ട​തി ഉ​ത്ത​ര​വ്

📰✍🏻കര്‍ഷക ബില്ലുകള്‍ക്കെതിരെ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹി ഇന്ത്യാ ഗേറ്റിന് സമീപം അതീവ സുരക്ഷാമേഖലയില്‍ ട്രാക്‌റ്റര്‍ കത്തിച്ചു

📰✍🏻ലൈഫ് മിഷന്‍ പദ്ധതിയിലെ തട്ടിപ്പ് കേസില്‍ യുണിടാക് ബില്‍ഡേഴ്സ് എം.ഡി സന്തോഷ് ഇപ്പന്‍, കമ്ബനി ഡയറക്‌ടറും ഭാര്യയുമായ സീമ സന്തോഷ് എന്നിവരെ ചോദ്യംചെയ്‌തശേഷം സി.ബി.ഐ വിട്ടയച്ചു. 

📰✍🏻വടക്കാഞ്ചേരി ചരല്‍പ്പറമ്ബിലെ വിവാദ ലൈഫ് ഫ്ലാറ്റിന്റെ നിര്‍മ്മാണം നിറുത്തിവച്ചു. ജോലികള്‍ നിറുത്തിവയ്ക്കാന്‍ യൂണിടാക്ക് എം.ഡി നിര്‍ദ്ദേശിച്ചതായാണ് ജോലിക്കാര്‍ പറയുന്നത്. ഇതിനൊപ്പമുള്ള ആശുപത്രിയുടെ നിര്‍മ്മാണവും നിറുത്തി.

📰✍🏻കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച്‌ ശിരോമണി അകാലിദള്‍ എന്‍.ഡി.എ വിട്ട സംഭവം നിരാശാജനകമെന്ന് പഞ്ചാബ് ബി.ജെ.പി അദ്ധ്യക്ഷന്‍ അശ്വനി ശര്‍മ്മ

📰✍🏻സര്‍ക്കാരുകള്‍ തമ്മിലുള്ള പ്രതിരോധ ഇടപാടുകളില്‍ നിലവിലുള്ള ഓഫ്സെറ്റ് കരാര്‍ നിബന്ധന ഒഴിവാക്കി പ്രതിരോധ മന്ത്രാലയം.

📰✍🏻 ശ​​​ബ​​​രി​​​മ​​​ല തീ​​​ര്‍​​​ഥാ​​​ട​​​നകാ​​​ല​​​ത്ത് വെ​​​ര്‍​​​ച്വ​​​ല്‍ ക്യൂ ​​​വ​​​ഴി പ​​​രി​​​മി​​​ത​​​മാ​​​യി തീ​​​ര്‍​​​ഥാ​​​ട​​​ക​​​രെ ക​​​ട​​​ത്തി​​​വി​​​ടാ​​​ന്‍ ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു

📰✍🏻സു​​​പ്രീംകോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​ത്തു​​​ട​​​ര്‍​ന്നു പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​​ല്‍​പ്പാ​​​ലം പൊ​​​ളി​​​ച്ചുപ​​​ണി​​​യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള പ്ര​​വൃ​​ത്തി​​ക​​ള്‍​​ക്കു തു​​ട​​ക്ക​​മാ​​യി. 

📰✍🏻സ്ത്രീ​​​ക​​​ളെ യൂ ​​​ട്യൂ​​​ബി​​​ലൂ​​​ടെ അ​​​ധി​​​ക്ഷേ​​​പി​​​ച്ച വെ​​​ള്ളാ​​​യ​​​ണി ക​​​ല്ലി​​​യൂ​​​ര്‍ സ്വ​​​ദേ​​​ശി വി​​​ജ​​​യ് പി. ​​​നാ​​​യ​​​രെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ എ​​​ടു​​​ത്തു.

📰✍🏻ഇ​​ടു​​ക്കി ഡാം ​​തു​​റ​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യം നി​​ല​​വി​​ലി​​ല്ലെ​​ന്ന് വൈ​​ദ്യു​​തിമ​​ന്ത്രി എം.​​എം. മ​​ണി അ​​റി​​യി​​ച്ചു. മ​​ഴ കൂ​​ടി​​യാ​​ല്‍ ഡാം ​​തു​​റ​​ന്നുവി​​ടാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കും എന്ന് മന്ത്രി പറഞ്ഞു.

📰✍🏻പ്ളസ് വണ്‍ അലോട്ട്മെന്റില്‍ അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്ക് സപ്ളിമെന്ററി അലോട്ട്മെന്റില്‍ വീണ്ടും അവസരം നല്‍കും

📰✍🏻എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇ.പി.എഫ്) പദ്ധതിയില്‍ അംഗമാകാനുള്ള പരമാവധി ശമ്ബള പരിധി 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി വര്‍ദ്ധിപ്പിച്ച്‌ അതിന്റെ അടിസ്ഥാനത്തില്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് ഇ.പി.എഫ്.ഒാര്‍ഗനൈസേഷന്‍ കേന്ദ്ര ട്രസ്‌റ്റി ബോര്‍ഡംഗങ്ങള്‍ തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

📰✍🏻സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്‌ക നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

📰✍🏻കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ കോര്‍പ്പറേറ്റുകള്‍ക്ക്‌ പണയം വച്ചെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല.

📰✍🏻വയനാട്​ ല​ക്കി​ടി​യി​ലെ റി​സോ​ര്‍​ട്ടി​ല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മാ​വോ​വാ​ദി സി.​പി. ജ​ലീ​ലി​നെ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന പൊ​ലീ​സ് വാ​ദ​ത്തി​ന്​ ഫോ​റ​ന്‍​സി​ക്​ റി​പ്പോ​ര്‍​ട്ടി​ല്‍ തി​രി​ച്ച​ടി. ജ​ലീ​ലി​െന്‍റ തോ​ക്കി​ല്‍​നി​ന്ന് വെ​ടി​യു​തി​ര്‍​ത്തി​ട്ടി​ല്ലെ​ന്ന് വ്യ​ക്​​ത​മാ​ക്കു​ന്ന​ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്നു.

📰✍🏻ചൈനയുമായി അതിര്‍ത്തി സംഘര്‍ങ്ങളുടെ പശ്ചാത്തലത്തില്‍ 2290 കോടിയുടെ ആയുധങ്ങള്‍ വാങ്ങാന്‍ സായുധ സേനയക്ക് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി

📰✍🏻നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഒരു സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ലെന്ന് സി.ബി.ഐ. സുശാന്തിനെ കൊലപ്പെടുത്തിയതാണെന്ന വാദങ്ങള്‍ ഉയരുന്നതിനിടെയാണ് സി.ബി.ഐയുടെ പുതിയ വിശദീകരണം.

📰✍🏻പാപ്പരത്ത നടപടികളുമായി മുന്നോട്ടുപോകുന്ന അനില്‍ അംബാനിക്കെതിരേ ചൈനീസ്‌ ബാങ്കുകള്‍ രംഗത്ത്‌. അംബാനിക്കു നല്‍കിയ 5,300 കോടി രൂപയുടെ വായ്‌പ തിരിച്ചുപിടിക്കാനാണ്‌ നീക്കം

📰✍🏻 മലപ്പുറത്ത് പൂര്‍ണഗര്‍ഭിണിയായ യുവതിക്കു ചികിത്സ നിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട്‌ മഞ്ചേരി മെഡിക്കല്‍ കോളജ്‌ സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും കാരണംകാണിക്കല്‍ നോട്ടീസ്‌.

✈️✈️✈️✈️

വിദേശ വാർത്തകൾ

📰✈️രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകവെ ചൈനയില്‍ വ്യാപിച്ച ‘ക്യാറ്റ് ക്യൂ’ (Cat Que Virus – CQV) വൈറസിനെതിരെ മുന്നറിയിപ്പുമായി ഐസിഎംആര്‍

📰✈️യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നി​ല്‍​നി​ന്നു​ള്ള കു​ടി​യേ​റ്റം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ലെ വോ​ട്ട​ര്‍​മാ​ര്‍ ഹി​ത​പ​രി​ശോ​ധ​ന​യി​ല്‍ ത​ള്ളി.

📰✈️ ജ​ന​പ്രി​യ വീ​ഡി​യോ ആ​പ്ലി​ക്കേ​ഷ​ന്‍ ടി​ക് ടോ​ക്ക് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​ത് നി​രോ​ധി​ച്ച ട്രം​പി​ന്‍റെ ഉ​ത്ത​ര​വ് യു​എ​സ് ഫെ​ഡ​റ​ല്‍ ജ​ഡ്ജി ഞാ​യ​റാ​ഴ്ച ത​ട​ഞ്ഞു.

📰✈️യു.എ.ഇയുടെ ആദ്യ പരിസ്ഥിതിയധിഷ്ഠിത നാനോ ഉപഗ്രഹമായ മെസ്ന്‍സാറ്റ് വടക്കുപടിഞ്ഞാറന്‍ റഷ്യയിലെ പ്ലെസെറ്റ്സ്ക് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും തിങ്കളാഴ്‌ച ഉച്ചക്ക് 3.20 ന് വിജയകരമായി വിക്ഷേപണം നടത്തി

📰✈️രാജ്യത്ത് ജനകീയ പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ ബെലാറസ് പ്രസിഡന്റായി അലക്‌സാണ്ടര്‍ ലുകാഷെങ്കോ സത്യപ്രതിജ്ഞ ചെയ്തു വീണ്ടും അധികാരമേറ്റു.

📰✈️അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ആദ്യ സ്ഥാനാര്‍ത്ഥി സംവാദം ഇന്ന് വൈകിട്ട് നടക്കും

📰✈️മുന്‍കാല ബോളിവുഡ് താരങ്ങളായ രാജ്​ കപൂറും ദിലീപ്​ കുമാറും ജനിച്ചുവളര്‍ന്ന വീടുകള്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്​തൂന്‍ഖ്വ പ്രവിശ്യ ഭരണകൂടം ഏറ്റെടുക്കുന്നു. തകര്‍ച്ചയെ തുടര്‍ന്ന്​ പൊളിച്ചുമാറ്റല്‍ ഭീഷണി നേരിടുന്ന കെട്ടിടങ്ങള്‍ ഏറ്റെടുത്ത്​ ദേശീയ പൈതൃക കേന്ദ്രങ്ങളാക്കി മാറ്റാനാണ്​ തീരുമാനം

📰✈️മെക്സിക്കോയില്‍ ബാറിലുണ്ടായ വെടിവയ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ നാല് പേര്‍ സ്ത്രീകളാണ്. മെക്സിക്കോയിലെ ഏറ്റവും അക്രമാസക്തമായ സംസ്ഥാനമായാണ് ഗ്വാന്‍ജുവാറ്റോ അറിയപ്പെടുന്നത്.

📰✈️അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ സൈനിക സംഘര്‍ഷം രൂക്ഷമായി. ഏറ്റമുട്ടലില്‍ 24 പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

📰✈️കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പാകിസ്​താന്‍ മുസ്​ലിം ലീഗ്​ (എന്‍) പ്രസിഡന്റ ശഹബാസ്​ ശരീഫ്​ അറസ്​റ്റില്‍. 700 കോടി പാകിസ്​താന്‍ രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ ​േകസില്‍ ലാഹോര്‍ ഹൈകോടതി ജാമ്യം നിഷേധിച്ചതോടെയാണ്​ മുന്‍ പ്രധാനമന്ത്രി നവാസ്​ ശരീഫി​െന്‍റ ഇളയ സഹോദരന്‍ ശഹബാസിനെ അറസ്​റ്റ്​ ചെയ്​തത്​.

📰✈️ഊര്‍ജ രംഗത്തെ സഹകരണം ശക്തിപ്പെടുത്താന്‍ ഖത്തറും ഇറാനും തമ്മില്‍ ധാരണയായെന്ന് ഇറാന്‍ വാര്‍ത്ത ഏജന്‍സി അറിയിച്ചു

🎖️🥍🏑🏏⚽🥉

കായിക വാർത്തകൾ

📰🏏 ഐ പി എല്ലിൽ മുംബെക്കെതിരെ ബാംഗ്ലൂരിന് സൂപ്പർ ഓവർ ജയം

📰⚽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ ആർസനലിനെ 3 – 1 ന് തോൽപ്പിച്ച് തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കി

📰🥍ഫ്രഞ്ച് ഓപ്പണില്‍ ആദ്യ റൗണ്ട് മത്സരത്തില്‍ മുന്‍ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ ക്രൊയേഷ്യന്‍ താരം മാരിന്‍ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു മൂന്നാം സീഡ് ഡൊമിനിക് തീം രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

📰🥍ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സി​​​​​ന്‍റെ ആ​​​​​ദ്യറൗ​​​​​ണ്ടി​​​​​ല്‍ ര​​​​​ണ്ട് വ​​​​​ന്പ​​​​​ന്‍ പു​​​​​റ​​​​​ത്താ​​​​​ക​​​​​ലു​​​​​ക​​​​​ള്‍. പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ള്‍​​​​​സി​​​​​ല്‍ ബ്രി​​​​​ട്ട​​​​​ന്‍റെ ആ​​​​​ന്‍​​​​​ഡി മു​​​​​റെ​​​​​യും വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ള്‍​​​​​സി​​​​​ല്‍ ഒ​​​​​ന്പ​​​​​താം സീ​​​​​ഡാ​​​​​യ ജൊ​​​​​ഹാ​​​​​ന കോ​​​​​ന്‍റ​​​​​യും പു​​​​​റ​​​​​ത്താ​​​​​യി. ബ്രി​​​​​ട്ടീ​​​​​ഷ് താ​​​​​ര​​​​​മാ​​​​​യ കോ​​​​​ന്‍റ​​​​​യെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ സീ​​​​​ഡ് ചെ​​​​​യ്യ​​​​​പ്പെ​​​​​ടാ​​​​​ത്ത കൊ​​​​​ക്കോ ഗ​​​​​ഫ് 6-3, 6-3ന് ​​​​​അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here