രാജ്യത്തെ ഒറ്റു കൊടുക്കുന്ന – വഞ്ചിക്കുന്ന ആരോടും ഞങ്ങൾ പഞ്ചാബികൾ ഒരിക്കലും ക്ഷമിക്കില്ല : ഹർബജൻ സിംങ്ങ്

0
67
ഞാൻ ഒരു പഞ്ചാബിയാണ് രാജ്യത്തെ ഒറ്റു കൊടുക്കുന്ന – വഞ്ചിക്കുന്ന ആരോടും ഞങ്ങൾ പഞ്ചാബികൾ ഒരിക്കലും ക്ഷമിക്കില്ല .ചില സത്യം തിരിച്ചറിഞ്ഞപ്പോൾ ഞാൻ AAP – ഇന്ത്യ സഖ്യത്തിൽ നിന്നും പുറത്തേക്ക് .ഇന്ത്യ സഖ്യം അഴിമതിക്കാരുടെ കൂട്ടം ആണ് രാജ്യമോ ജനങ്ങളോ അവരുടെ പ്രശ്നം അല്ല.
വനിതാ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു.പക്ഷെ സത്യം ആ ബില്ലിൽ കൊടി കണക്കിന് ഭാരത സ്ത്രീകളുടെ സന്തോഷവും ഭാവിയും ഒക്കെ ഉണ്ടായിരുന്നു എന്നാൽ അവർ ചില താല്പര്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് രാഷ്ട്രീയ ലാഭം നോക്കി ആ ബില്ലിനെ എതിർത്തു.
നഷ്ട്ടം ഈ രാജ്യത്തിനും നമ്മുടെ സഹോദരിമാർക്കും പക്ഷെ എനിക്ക് ഉറപ്പുണ്ട്
രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിട്ട് മോദി ജീ ഉള്ളിടത്തോളം ഇവരുടെ ദുഷ്ട്ടലാക്കുകൾ ഒന്നും നടക്കില്ല – നമ്മുടെ സ്ത്രീകൾക്ക് ലഭിക്കേണ്ട സംവരണം ബിജെപി ഉറപ്പാക്കും ആ വിശ്വാസം എനിക്കുണ്ട്.
ഇതുവരെ തെറ്റിന്റെ പാതയിൽ ആയിരുന്നു സഞ്ചാരം അല്ലാ അങ്ങനെ സഞ്ചരിച്ച ഒരു വണ്ടിയിൽ ആരായിരുന്നു കയറിയത് അത് തിരിച്ചറിഞ്ഞപ്പോൾ ആ യാത്ര അവസാനിപ്പിക്കാൻ തീരുമാനിച്ചു ഇനി രാജ്യത്തിന്റെ ഒപ്പം സഞ്ചരിക്കും ബിജെപിക്കൊപ്പം പ്രവർത്തിക്കും.
ഹർബജൻ സിംങ്ങ് പറഞ്ഞ ഈ വാക്കുകൾ ബിജെപിയെ എതിർക്കുന്ന ഓരോ ആളുകളും നാളെകളിൽ ഏറ്റു പറയും.

LEAVE A REPLY

Please enter your comment!
Please enter your name here