മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സംസ്ഥാനമായ കര്‍ണാടകയില്‍ ഇന്ന് 6,997പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 5,460പേര്‍ രോഗമുക്തരായി. 38പേരാണ് ഇന്ന് മരിച്ചത്. 5,40,847പര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 4,37,910പേര്‍ രോഗമുക്തരായി. 94,652പേര്‍ ചികിത്സയിലാണ്. മരണസംഖ്യ 8,266ആയി.
ബെംഗളൂരുവില്‍ ഇന്ന് 50പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 9,479പേര്‍ക്കാണ് ബെംഗളൂരുവില്‍ ആകെ കോവിഡ് സ്ഥിരീകരിച്ചത്. 48പേര്‍ ഇന്ന് മരിച്ചു. 8,048പേര്‍ രോഗമുക്തരായി. 969പേരാണ് ചികിത്സയിലുള്ളത്. 102പേരാണ് ബെഗംളൂരിവില്‍ മാത്രം മരിച്ചത്