മഹാരാഷ്ട്രയില് കോവിഡ് വ്യാപനം അതിതീവ്രമാകുന്നു. സംസ്ഥാനത്ത് ഇന്ന് 21,029 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 19,476പേര്‍ രോഗമുക്തരായി. 479പേരാണ് ഇന്ന് മരിച്ചത്. 12,63,799പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 9,56,030പേര്‍ രോഗമുക്തരായി. 2,73,477,പേര്‍ ചികിത്സയിലാണ്. മരണസംഖ്യ 33,886 ആയി.