മണർകാട് പള്ളി തർക്കം: ഓർത്തഡോക്സ് സഭക്ക് അനുകൂലമായി കോടതി വിധി

0
81

കോ​ട്ട​യം: മ​ണ​ര്‍​കാ​ട് സെ​ന്‍റ്. മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ല്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ​യ്ക്കു കൈ​മാ​റാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ്. പ​ള്ളി1934 ലെ ​ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം ഭ​രി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ കോ​ട്ട​യം സ​ബ്‌​കോ​ട​തി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

 

സ​ബ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്ന് യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യും കോ​ട​തി വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ​യും വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here