ബി.ജെ പി ഉപാധ്യക്ഷൻ സഹസ്ര ബുദ്ധക്ക് കോവിഡ് സ്ഥിരീകരിച്ചു.

0
119

ന്യൂഡല്‍ഹി: ബി​ജെ​പി ദേ​ശീയ ഉ​പാ​ധ്യ​ക്ഷ​നും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ വി​ന​യ് സ​ഹ​സ്ര​ബു​ദ്ധ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് നെ​ഗ​റ്റീ​വ് ഫ​ല​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

 

താ​നു​മാ​യി സ​മ്ബ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു. പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​തി​നു മു​ന്‍​പാ​യി ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ല്‍ മീ​നീ​ക്ഷി ലേ​ഖി, അ​ന​ന്ത് കു​മാ​ര്‍ ഹെ​ഡ്‌​ഗെ, പ​ര്‍​വേ​ശ് സിം​ഗ് വ​ര്‍​മ ഉ​ള്‍​പ്പ​ടെ 17 എം​പി​മാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here