സംസ്ഥാനത്ത് 4351 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 351 പേരുടെ ഉറവിടം വ്യക്തമല്ല. 2737 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.
സ്ഥിതി ആശങ്കാജനകമെന്ന് മുഖ്യമന്ത്രി
71 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്. രോഗികളില്‍ 57 പേര് വിദേശത്ത് നിന്നും 141 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ഇന്നലെ 10 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 490 ആയി.
രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം -820
കൊല്ലം -218
പത്തനംതിട്ട -136
ഇടുക്കി -104
കോട്ടയം -204
ആലപ്പുഴ -367 .
എറണാകുളം -383 .
മലപ്പുറം -351 .
പാലക്കാട് -241 .
തൃശൂര്‍ – 296 .
കണ്ണൂര്‍- 260 .
വയനാട് -107 .
കോഴിക്കോട് -545 .
കാസര്‍കോട് -319 .
പുതിയ ഹോട്ട്സ്പോട്ടുകള്‍ -20 .
ഒഴിവാക്കിയ ഹോട്ട്സ്പോട്ടുകള്‍ – 21 .
ആകെ ഹോട്ട്സ്പോട്ടുകള്‍ -608 .
ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -3081 .
നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ -23836