ബംഗ്ലാദേശ് പുതിയ പ്രസിഡന്റ് താരിഖ് റഹ്മാന് അഭിനന്ദനങ്ങള്‍ അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

0
53
ബംഗ്ലാദേശ് പുതിയ പ്രസിഡന്റ് താരിഖ് റഹ്മാന് അഭിനന്ദനങ്ങള് അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി
പാർലമെന്റ് തിരഞ്ഞെടുപ്പില് ബിഎൻപിയെ നിർണായക വിജയത്തിലേക്ക് നയിച്ചതിന് ശ്രീ. താരിഖ് റഹ്മാന് ഊഷ്മളമായ അഭിനന്ദനങ്ങള് അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഈ വിജയം ബംഗ്ലാദേശിലെ ജനങ്ങള്ക്ക് നിങ്ങളുടെ നേതൃത്വത്തില് ഉള്ള വിശ്വാസത്തെ കാണിക്കുന്നു എന്നും ജനാധിപത്യപരവും പുരോഗമനപരവും എല്ലാവരെയും ഉള്ക്കൊള്ളുന്നതുമായ ഒരു ബംഗ്ലാദേശിനെ ഇന്ത്യ തുടർന്നും പിന്തുണയ്ക്കുെന്നും മോദി പറഞ്ഞു.
നമ്മുടെ ബഹുമുഖ ബന്ധങ്ങള് ശക്തിപ്പെടുത്തുന്നതിനും നമ്മുടെ പൊതു വികസന ലക്ഷ്യങ്ങള് മുന്നോട്ട് കൊണ്ടുപോകുന്നതിനും നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here