സംസ്ഥാനത്ത് 3215 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 2532 പേര്‍ രോഗമുക്തി നേടി. 3013 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് , അതില്‍ 313 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 12 മരണങ്ങളാണ് ഇന്നലെ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 2532 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
രോഗം സ്ഥിരീകരിച്ച വരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 656,
മലപ്പുറം 348,
ആലപ്പുഴ 338,
കോഴിക്കോട് 260,
എറണാകുളം 239,
കൊല്ലം 234,
കണ്ണൂര്‍ 213,
കോട്ടയം 192,
തൃശൂര്‍ 188,
കാസര്‍ഗോഡ് 172,
പത്തനംതിട്ട 146,
പാലക്കാട് 136, വയനാട് 64,
ഇടുക്കി 29