ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് ; പു​തു​പ​ണ​ത്തെ റൂ​റ​ൽ പോ​ലീ​സ് കാ​ന്‍റീ​ൻ അ​ട​ച്ചു

0
108

കോ​ഴി​ക്കോ​ട്: ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചതോടെ പു​തു​പ​ണ​ത്തെ റൂ​റ​ല്‍ പോ​ലീ​സ് കാ​ന്‍റീ​ന്‍ അ​ട​ച്ചു. ര​ണ്ടു പോ​ലീ​സു​കാ​ര്‍​ക്കും ര​ണ്ടു ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.‌‌

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഇ​ന്ന് നാ​ല് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here