ഒമാനില്‍ 206 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

0
136

മസ്‌കറ്റ്: ഒമാനില്‍ 206 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 85,928 ആയി. 214 പേര്‍ക്ക് കൂടി രോഗം ഭേദമായി.

ആകെ രോഗമുക്തരായവരുടെ എണ്ണം 81,024 ആയി. 94.2 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് നാല് മരണം ആകെ മരണസംഖ്യ 689 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here