കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വിവിധ തസ്തികകളിൽ അപേ​ക്ഷ ക്ഷണിച്ചു

0
117

തിരുവനന്തപുരം: കേ​ര​ള പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ വി​വി​ധ ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കാ​റ്റ​ഗ​റി 46/2020 മു​ത​ൽ 91/2020 വ​രെ​യു​ള്ള ത​സ്​​തി​ക​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പു​തി​യ വി​ജ്​​ഞാ​പ​നം ആ​ഗ​സ്​​റ്റ്​ 25ലെ ​അ​സാ​ധാ​ര​ണ ഗ​സ​റ്റി​ലും www.keralapsc.gov.in എ​ന്ന വെ​ബ്പോ​ർ​ട്ട​ലി​ലും (റി​ക്രൂ​ട്ട്​​മെൻറ്​ നോ​ട്ടി​ഫി​ക്കേ​ഷ​ൻ ലി​ങ്ക്) ല​ഭ്യ​മാ​ണ്. ഒ​റ്റ​ത്ത​വ​ണ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തി​യ​ ശേ​ഷം അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി സെ​പ്​​റ്റം​ബ​ർ 30ന​കം സ​മ​ർ​പ്പി​ക്ക​ണം. 32 ത​സ്​​തി​ക​ക​ളി​ലേ​ക്കാ​ണ്​ ഇ​പ്പോ​ൾ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്.

LEAVE A REPLY

Please enter your comment!
Please enter your name here