ബെംഗളൂരു അക്രമം; നഷ്ടപരിഹാര തുക പ്രതികളിൽ നിന്ന് തന്നെ ഈടാക്കും, കമ്മീഷനെ നിയമിച്ചു

0
109

ബെംഗളൂരു: ബെംഗളൂരു ആക്രമണവുമായി ബന്ധപ്പെട്ടുണ്ടായ സകല നാശനഷ്ടങ്ങളുടെയും തുക പ്രതികളിൽ നിന്ന് തന്നെ ഈടാക്കുന്നതിനായി ഏകാംഗ കമ്മീഷനെ കർണാടക ഹൈക്കോടതി നിയമിച്ചു. മുൻ ഹൈക്കോടതി ജഡ്‍ജി എച് എസ് കെംപണ്ണയെയാണ് നിയമിച്ചത്.

ആഗസ്റ്റ് 11 രാത്രിയിലെ അക്രമത്തിൽ പൊതു – സ്വകാര്യ ഉടമസ്ഥതയിലുണ്ടായ നാശനഷ്ടങ്ങളാണ് കണക്കാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here