വീ​ണ്ടും കോ​വി​ഡ് മ​ര​ണം; മരിച്ചത് തിരുവനന്തപുരം സ്വദേശി

0
106

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ര്‍ പാ​പ്പാ​ല​യി​ല്‍ സ്വ​ദേ​ശി വി​ജ​യ​കു​മാ​ര്‍ (58)​ ആ​ണ് മ​രി​ച്ച​ത്. പ്ര​മേ​ഹ​മ​ട​ക്ക​മു​ള്ള രോ​ഗം ഇ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നു. കി​ട​പ്പു രോ​ഗി​യാ​യി​രു​ന്നു വി​ജ​യ​കു​മാ​ര്‍. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സം​സ്‌​ക​രി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here