KERALA ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് പൊതുഗതാഗതത്തിന് അനുമതി By newssmacta - August 27, 2020 0 86 Share Facebook Twitter Pinterest WhatsApp തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് പൊതുഗതാഗതത്തിന് അനുമതി നൽകി. രാവിലെ ആറ് മുതൽ രാത്രി പത്ത് വരെയാണ് സർവീസിന് അനുമതി. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും സർവീസ് നടത്തുക. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Like this:Like Loading...