സി.എസ്.ഐ.ആര്‍ യു.ജി.സി നെറ്റിന് വീണ്ടും അപേക്ഷിക്കാന്‍ അവസരം

0
125

ഡൽഹി : സയന്‍സ് വിഷയങ്ങളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസര്‍/ ജെ.ആര്‍.എഫ് യോഗ്യതാ പരീക്ഷയായ സി.എസ്.ഐ.ആര്‍ യു.ജി.സി നെറ്റിന് വീണ്ടും അപേക്ഷിക്കാന്‍ അവസരം.

csirnet.nta.nic.in എന്ന വെബ്‌സൈറ്റ് വഴി സെപ്റ്റംബര്‍ 10-ന് വൈകീട്ട് 5 മണിവരെ അപേക്ഷിക്കാം. നേരത്തെ അപേക്ഷ പൂര്‍ത്തിയാക്കാത്തവര്‍ക്കും ഇപ്പോള്‍ ഇതിനുള്ള സൗകര്യം ലഭ്യമാണ്. സെപ്റ്റംബര്‍ 11 മുതല്‍ 17 വരെ അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസരവും നല്‍കും. ഇതിനായി പ്രത്യേകം ഫീസ് ഈടാക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here