രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപകരമായ പോസ്റ്റ്; മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

0
121

ഡൽഹി : രാമക്ഷേത്ര അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റ് പങ്കുവച്ചെന്നാരോപിച്ച് മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ വസതിയിൽ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

നേരത്തെ യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്ന് ആരോപിച്ച് പ്രശാന്തിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. .

LEAVE A REPLY

Please enter your comment!
Please enter your name here