പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ലെ രോ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യാ​ൽ കോ​വി​ഡി​നെ പി​ടി​ച്ചു നി​ർ​ത്താം: പ്ര​ധാ​ന​മ​ന്ത്രി

0
108

ന്യൂഡൽഹി: രാജ്യത്തെ പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ലെ രോ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യാ​ൽ കോ​വി​ഡി​നെ മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യു​ള്ള അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി

മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, ബി​ഹാ​ർ, ഗു​ജ​റാ​ത്ത്, ഉ​ത്ത​ർ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, പ‍​ഞ്ചാ​ബ്, ത​മി​ഴ്നാ​ട്, ബം​ഗാ​ൾ, ക​ർ​ണാ​ട​ക എ​ന്നീ പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യാ​യി​രു​ന്നു അ​വ​ലോ​ക​ന​യോ​ഗം.

LEAVE A REPLY

Please enter your comment!
Please enter your name here