തിരുവമ്പാടി ക്ഷേത്രത്തില്‍ നാളെ മുതല്‍ പ്രവേശനം

0
105

തൃശ്ശൂർ: തിരുവമ്പാടി ക്ഷേത്രത്തില്‍ നാളെ മുതല്‍ പ്രവേശനം അനുവദിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും പ്രവേശനം. എന്നാൽ നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിക്കില്ല. സാധാരണ ദിവസങ്ങളില്‍ രാവിലെ 7 മണി മതുല്‍ എട്ടര വരെയും വൈകുന്നേരം 5 മണി മുതല്‍ ആറര വരെയുമായിരിക്കും പ്രവേശനം.

LEAVE A REPLY

Please enter your comment!
Please enter your name here