യുഎസ് ഓ​പ്പ​ൺ ടെ​ന്നീ​സിൽ നിന്ന് റ​ഫാ​ൽ നദാൽ പിൻമാറി

0
92

പാ​രീ​സ്: ഈ വർഷത്തെ യു​എ​സ് ഓ​പ്പ​ൺ ടെ​ന്നീ​സി​ൽ​ നി​ന്ന് നി​ല​വി​ലെ ചാ​മ്പ്യ​ൻ റ​ഫാ​ൽ ന​ദാ​ൽ പി​ന്മാ​റി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം.

ലോ​ക​മെ​ന്പാ​ടും കോ​വി​ഡ് വ്യാപനം സ​ങ്കീ​ർ​ണ​മാ​ണെ​ന്നും ഇ​തി​നാ​ൽ നി​ര​വ​ധി ചി​ന്ത​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഈ ​വ​ർ​ഷ​ത്തെ യു​എ​സ് ഓ​പ്പ​ൺ ക​ളി​ക്കേ​ണ്ടെ​ന്ന് താൻ തീ​രു​മാ​നി​ച്ച​തെ​ന്നും ന​ദാ​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here