മസ്കത്ത്: ഒമാനില്‍ ഇന്ന് ഒന്‍പത് പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 402 ആയി. അതേസേമയം ഇന്ന് 846 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്ത് ഇതുവരെ വൈറസ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 77,904 ആയി.ഇന്നലെ 49 പേരെക്കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ 528 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്.