കോട്ടയം: കോവിഡ് വ്യാപനം കൂടുതലായ ഏറ്റുമാനൂരിൽ സ്ഥിതി ആശങ്കാജനകമെന്ന് മന്ത്രി പി. തിലോത്തമൻ. സ്ഥലത്ത് വ്യാപക പരിശോധനയ്ക്കും നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേർക്കും വൈറസിന്റെ ലക്ഷണങ്ങൾ ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഏറ്റുമാനൂരിൽ കൂടുതൽ പേരിൽ പരിശോധന നടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്